'7 വര്‍ഷമായി എല്ലാം സഹിച്ച് ജയിലില്‍, സഞ്ജീവിനായി പോരിനിറങ്ങൂച' ശ്വേതാ ഭട്ടിന്‍റെ അഭ്യര്‍ഥന

ഭരണകൂടത്തിനു മുന്നില്‍ മുട്ടിലിഴയാനും അവര്‍ക്കു മുന്നില്‍ കീഴടങ്ങാനും കൂട്ടാക്കാത്തതുകൊണ്ട്, ഇപ്പോഴും പുറംലോകത്തിന്റെ വെളിച്ചം കാണാനാകാതെ തടവറയില്‍ കഴിയുകയാണ് മുൻ ഐ പി എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട്. ഇപ്പോഴിതാ സഞ്ജീവിന്റെ ജയില്‍വാസത്തിന്റെ ഏഴാം വര്‍ഷത്തില്‍ രാജ്യത്തെ നീതിബോധമുള്ള മനുഷ്യരോടെല്ലാം വലിയ ചോദ്യമുനകള്‍ ഉയര്‍ത്തുകയാണ് അദ്ദേഹത്തിന്റെ ജീവിതപങ്കാളി ശ്വേതാ ഭട്ട്

Update: 2025-09-06 14:15 GMT
Editor : RizwanMhd | By : Web Desk


Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News