കുതിരയെ ഓടിച്ചും ഓടിക്കാൻ പഠിപ്പിച്ചും നാട്ടുകാരെ അത്ഭുതപ്പെടുത്തി സഹോദരിമാര്‍...

കുതിരയെ ഓടിച്ചും മറ്റുള്ളവരെ ഓടിക്കാൻ പഠിപ്പിച്ചും നാട്ടുകാരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് രണ്ട് സഹോദരിമാർ. കൊല്ലം കൊട്ടാരക്കര സ്വദേശിനികളായ ആർച്ചയും അശ്വതിയുമാണ് ആ മിടുക്കികൾ. കടിഞ്ഞാണ്‍ ഇല്ലാതെ കുതിരയെ ഓടിക്കുന്ന ഇവർ സാമൂഹ്യ മാധ്യമങ്ങളിലും വൈറലാണ്.

Update: 2021-09-22 06:57 GMT
Advertising


Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News