കല്ലുകള്‍ കൊണ്ടൊരു മോഹന്‍ലാല്‍ ചിത്രം, ആയുസ് ആറ് സെക്കന്‍ഡ്

കല്ലുകള്‍ കൊണ്ട് അന്തരീക്ഷത്തില്‍ തീര്‍ത്ത ഒരു മോഹന്‍ലാല്‍ ചിത്രം.കണ്ണൂര്‍ പയ്യന്നൂര്‍ കോറോം സ്വദേശിയായ രോഹിത് എന്ന വിദ്യാര്‍ഥി ഒരുക്കിയ ആ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു

Update: 2021-07-13 08:02 GMT
Editor : Jaisy Thomas | By : Web Desk
Advertising


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News