പേനയുപയോഗിച്ച് എഴുതാനാകില്ല, പക്ഷേ വേദനകളെ എഴുതിത്തോല്‍പ്പിക്കണമെന്ന വാശിയായിരുന്നു..

എഴുതിത്തോല്‍പ്പിക്കണമെന്ന വാശിയായിരുന്നു.. ഒടുവില്‍ നോവലും ചെറുകഥയും യാത്രാവിവരണവുമെല്ലാം ഫോണില്‍ കുറിച്ചു തുടങ്ങി.. സ്‌പൈനൽ മസ്കുലാർ അട്രോഫി തീർത്ത വേദനയെ എഴുത്തിലൂടെ അതിജീവിക്കുകയാണ് സലീന

Update: 2021-09-04 04:37 GMT
Advertising


Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News