പുതുമഴയിൽ കിളിർത്ത തകര പോലെ'; പാട്ടല്ല, തളിപ്പറമ്പില്‍ ശരിക്കും പുതുമഴയില്‍ തകര കിളിര്‍ത്തിട്ടുണ്ട്

ഇക്കഴിഞ്ഞ മഴയ്ക്ക് പിന്നാലെയാണ് ചവനപ്പുഴയിലെ ഏക്കർ കണക്കിന് സ്ഥലത്ത് തകര ചെടികൾ മുളച്ചു പൊങ്ങിയത്. കഴിഞ്ഞ വർഷം ജൈവകൃഷി നടത്തിയ സ്ഥലത്താണ് ഇത്തവണ തകരയുടെ ചാകര.

Update: 2021-06-01 02:22 GMT


Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News