ഫുള്‍ ജാര്‍ സോഡ, കുടുക്ക സോഡ എന്നിവയ്ക്കു ശേഷം മലപ്പുറം അവതരിപ്പിക്കുന്നു 'ട്യൂബ് സോഡ'
ഞ്ച് ചേരുവകളാണ് രുചിക്ക് പിറകിൽ .യൂ ടൂബില്‍ നിന്നാണ് രുചിക്കൂട്ട് കണ്ടെത്തിയതെന്ന്, കട ഉടമ ജംഷീര്‍. സഹോദരന്‍ സംഷീറിനൊപ്പം ചേര്‍ന്ന് മലപ്പുറം വണ്ടൂര്‍ കൂരിക്കുണ്ടിലെ മക്കാനിക്കടയിൽ ട്യൂബ് സോഡക്കെത്തുന്നവരും നിരവധിയാണ്
Update: 2022-04-13 02:02 GMT