ഓര്‍മശക്തിയില്‍ റെക്കോര്‍ഡിട്ടിട്ട് രണ്ടര വയസുകാരന്‍; ലക്ഷ്യം വേള്‍ഡ് ബുക് ഓഫ് റെക്കോര്‍ഡ്

ഓര്‍മശക്തി കൊണ്ട് അതിശയിപ്പിച്ച് രണ്ടര വയസ്സുകാരന്‍. രണ്ട് വയസ്സിനിടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി. വേള്‍ഡ് ബുക് ഓഫ് റെക്കോര്‍ഡിനായുള്ള ഒരുക്കത്തിലാണ് ശ്രീഹാന്‍.

Update: 2021-07-18 04:21 GMT
Advertising


Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News