അമേരിക്കയുടെ ഇറാൻ ആക്രമണം; ഇറാന്റെ തിരിച്ചടി കനക്കുമോ?

പശ്ചിമേഷ്യയിൽ ഇസ്രായേൽ ഏകപക്ഷീയമായി തുടങ്ങിവച്ച സംഘർഷത്തിലേക്ക് ഒടുവിൽ അമേരിക്കയും. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച അറിയിച്ചിരിക്കുന്നത്.

Update: 2025-06-22 09:31 GMT
Editor : RizwanMhd | By : Web Desk


Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News