തള്ളല്ല കേട്ടോ! ഇത് 'ഒറിജിനല്‍ പുരാവസ്തുക്കള്‍'

ഈ ഗാന്ധിജയന്തി ദിനത്തിൽ മഹാത്മജിയുടെ 700ൽപ്പരം ഫോട്ടോ ശേഖരമുള്ള ഒരു കോഴിക്കോട്ടുകാരനെ പരിചയപ്പെടാം. പൊറ്റമ്മൽ സ്വദേശിയായ മാണിക്കോത്ത് ശിവദാസൻ. വിവിധ കാലയളവിലുള്ള അമൂല്യ ഫോട്ടോകളാണ് ഈ 62കാരന്റെ ശേഖരണത്തിലുള്ളത്

Update: 2021-10-02 04:48 GMT
Advertising


Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News