മർവാൻ ബർഗൂതിയെന്ന ഇസ്രായേലിന്റെ പേടിസ്വപ്നം
ഫലസ്തീന്‍ മണ്ടേല, ഫലസ്തീനില്‍ മഹ്‌മൂദ് അബ്ബാസിനേക്കാളും ഹമാസ് നേതാക്കളേക്കാളും പിന്തുണയുള്ള പോരാളി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായി ജയിലിലായിരുന്നിട്ടുകൂടി ഫലസ്തീനിലെ കുഞ്ഞുകുട്ടികള്‍ക്കിടയില്‍ പോലും വലിയ സ്വാധീനമുള്ള നേതാവ്. യഹ്‌യ സിന്‍വാറിനെ വിട്ടയച്ചപ്പോള്‍ പോലും ഇസ്രഈല്‍, തടവറയില്‍ നിന്ന് മോചിപ്പിക്കാന്‍ ഭയന്ന രാഷ്ട്രീയ തടവുകാരന്‍. ആരാണ് മർവാൻ ബർഗൂതി?
Update: 2025-10-13 15:15 GMT