ഷി യുഗം അവസാനിക്കുന്നു? പിൻഗാമിയാര്?
13 വർഷത്തിനിടയിൽ ഒരിക്കൽ പോലും ഉയർന്നു കേൾക്കാതിരുന്ന ഒരു ചോദ്യം, കഴിഞ്ഞ ദിവസങ്ങളിൽ ചൈനയിൽ ഉയർന്നു കേട്ട് തുടങ്ങിയിരിക്കുന്നു എന്നാണ് ന്യൂയോർക്ക് ടൈംസ് ഉൾപ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആരാണ് അടുത്ത പ്രസിഡന്റ്? ഷീ ചിൻപിങിന് ശേഷം ചൈനയെ ആര് നയിക്കും?
Update: 2025-10-24 14:45 GMT