ഇക്കൊല്ലം സി.പി.എം വീട്ടിലിരിക്കട്ടേ... കുട്ടികളുടെ മുദ്രാവാക്യം വൈറല്‍
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂട് കത്തിജ്വലിക്കുമ്പോഴും വൈറലാകുന്നത് മിക്കപ്പോഴും ഇതിനിടെ സംഭവിക്കുന്ന ചില കൌതുക സംഭവങ്ങളാണ്. അത്തരത്തിലൊന്നാണ് ഈ കുട്ടികളുടെ മുദ്രാവാക്യം വിളിയും.
Update: 2019-04-16 11:23 GMT