അമേരിക്കയിൽ വെടിവെപ്പ്; ഏഴുപേർക്ക് പരിക്ക്, മുന്നുപേരുടെ നില ഗുരുതരം

സ്‌കൂളിലെ സർട്ടിഫിക്കറ്റ് വിതരണത്തിനിടെയാണ് വെടിവെപ്പുണ്ടായത്

Update: 2023-06-07 01:57 GMT
Advertising

അമേരിക്കയിൽ വീണ്ടും വെടിവെയപ്പ്. പരിക്കേറ്റ ഏഴ് പേരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. വിർജീനിയ കോമൺവെൽത്ത് സർവകലാശാലയ്ക്ക് സമീപമാണ് വെടിവെപ്പുണ്ടായത്. സ്‌കൂളിലെ സർട്ടിഫിക്കറ്റ് വിതരണത്തിനിടെയാണ് വെടിവെപ്പുണ്ടായത്. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

updating

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News