Light mode
Dark mode
അദ്ദേഹം എന്തായിരിക്കും ചിന്തിക്കുന്നത്, എന്തുകൊണ്ടാണ് കളിയുടെ വികാരവിക്ഷോഭങ്ങൾക്കൊന്നും അയാൾ പിടികൊടുക്കാത്തതെന്നൊക്കെ ചിന്തിക്കാൻ ശ്രമിക്കുന്നതു തന്നെ രസകരമാണെന്നും ബട്ലർ പറഞ്ഞു
ടി 20 ലോകകപ്പ് ഇന്ത്യയിൽ നടക്കുമോ? പ്രത്യേക പൊതുയോഗം വിളിച്ച്...
വാക്സിൻ എടുത്തത് ഗസ്റ്റ് ഹൌസിൽ നിന്ന്; കുൽദീപ് യാദവിനെതിരെ അന്വേഷണം...
ആ കാത്തിരിപ്പ് വേണ്ട, 'മിസ്റ്റർ 360 ഡിഗ്രി' തിരിച്ചുവരില്ല
താരങ്ങളെ സുരക്ഷിതമായി തിരിച്ചെത്തിച്ചു; ബി.സി.സി.ഐക്ക് നന്ദി അറിയിച്ച്...
ടെസ്റ്റ് ഒഴിവാക്കിയാണോ ടി20 കളിക്കേണ്ടത്? പാകിസ്ഥാനെതിരെ വിമർശനവുമായി...
2018ല്‍ 'ക്രിക്കറ്റ്സ് മാച്ച് ഫിക്സേഴ്സ്' എന്ന തലക്കെട്ടിൽ അൽജസീറ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററികളിലാണ് താരങ്ങള്‍ക്കെതിരെ ആരോപണമുയര്‍ന്നത്
ന്യൂസിലാൻഡ് പര്യടനത്തിൽ പുറത്തിരുന്ന വൻ തോക്കുകളെയെല്ലാം ആസ്ട്രേലിയ വെസ്റ്റിന്‍ഡീസ് പര്യടനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
'അതിനു ശേഷം അക്തറിനെതിരെ അത്തരം ഷോട്ടിന് ഞാൻ ധൈര്യപ്പെട്ടിട്ടില്ല' ഉത്തപ്പ
'കോഹ്ലിയെ വിലകുറച്ച് കാണിക്കുവാന്‍ ശ്രമിക്കുന്ന വോണിന് ഒരു ഏകദിന സെഞ്ച്വറി പോലും ഇല്ലെന്ന ബട്ടിന്റെ പരാമർശമാണ് വോണിനെ ചൊടിപ്പിച്ചത് '
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാതെ വന്നതിന് പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഭുവനേശ്വർ തുടരില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.
ഇഗ്ലണ്ടിലേക്ക് തിരിക്കുന്നതിന് മുൻപ് ഇന്ത്യൻ താരങ്ങൾക്ക് മൂന്ന് തവണ കോവിഡ് പരിശോധന നടത്തും.
മൂന്ന് വീതം ഏകദിനങ്ങളുംടി20 മത്സരങ്ങളുമടങ്ങുന്ന പരമ്പരക്കായാണ് ഇന്ത്യ ശ്രീലങ്കയിലെത്തുന്നത്.
നിലവില്‍ 16 ടീമുകള്‍ക്കാണ് T20 ലോകകപ്പില്‍ അവസരം ലഭിക്കുന്നത്.
ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും അധികം പ്രേക്ഷകർ കണ്ട മത്സരമെന്ന റെക്കോർഡ് ഈ സീസണിലെ മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിങ്സ് പോരാട്ടത്തിന്.
രാജസ്ഥാൻ റോയൽസിന്റെ ബൗളിങ് കുന്തമുന ആയിരുന്ന ആർച്ചർക്ക് കൈയ്ക്ക് ഏറ്റ പരിക്ക് മൂലം ഈ സീസണിൽ ഒരു മത്സരം പോലും കളിക്കാൻ കഴിഞ്ഞിരുന്നില്ല.
ഇസ്രായേൽ ആക്രമണം നേരിടുന്ന ഫലസ്തീനി ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ ക്രിക്കറ്റ് താരങ്ങൾ രംഗത്ത്.
അയ്യർക്ക് മടങ്ങിയെത്താൻ ആയില്ലെങ്കിൽ ശിഖർ ധവാനോ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കോ നായകന്റെ തൊപ്പി ലഭിക്കും.
താരതമ്യേന കോവിഡ് വ്യാപനം ശ്രീലങ്കയിൽ കുറവാണെങ്കിലും ഇന്ത്യ-ശ്രീലങ്ക പരമ്പരയ്ക്ക് കാണികളെ അനുവദിക്കേണ്ടതില്ലെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡിന്റെ നിർദേശം.
ന്യൂസിലാൻഡിനെതിരായ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിന് വേണ്ടി ജൂൺ രണ്ടിനാണ് ഇന്ത്യൻ സ്ക്വാഡ് ഇഗ്ലണ്ടിലേക്ക് തിരിക്കുന്നത്.