Light mode
Dark mode
ഫാറൂഖാബാദ് ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായ മുകേഷ് രജ്പുത്തിനാണ് യുവാവ് എട്ടു തവണയും വോട്ട് രേഖപ്പെടുത്തിയത്
സ്ഥാനാര്‍ഥി പിന്മാറ്റത്തിലെ ഗുജറാത്ത് മോഡല്‍ ലക്ഷ്യംവെക്കുന്നത്
'ബി.ജെ.പിക്ക് എട്ട് വോട്ട്'; അവകാശവാദവുമായി യുവാവിന്റെ സെൽഫി...
ബിഹാറിൽ 40 സീറ്റിലും എൻ.ഡി.എ വിജയിക്കും-ഉപമുഖ്യമന്ത്രി സാമ്രാട്ട്...
'അമേഠിക്കാർ എനിക്കൊപ്പമുണ്ട്'; രാഹുലിന്റെയും പ്രിയങ്കയുടെയും പിന്തുണ...
കോൺഗ്രസും എസ്.പിയും അധികാരത്തിലെത്തിയാൽ ബുൾഡോസർ കയറ്റി രാമക്ഷേത്രം...
2014ലും 2019ലും എൻ.ഡി.എയ്ക്കു വേണ്ടി വോട്ട് ചോദിച്ചതിൽ മഹാരാഷ്ട്രക്കാരോട് മാപ്പുചോദിക്കുകയാണെന്നും ഉദ്ദവ് പറഞ്ഞു
ജയിലിൽ പോകേണ്ടിവരില്ലെന്നു പറഞ്ഞത് കെജ്രിവാളിന്റെ കാഴ്ചപ്പാടാണെന്ന് കോടതി
പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ചുകൊണ്ട് നരേന്ദ്ര മോദി നടത്തുന്ന വിദ്വേഷ വാചാടോപങ്ങള്‍ വലതുപക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പ്രത്യയശാസ്ത്രത്തെ പ്രതിനിധാനം ചെയ്യുന്നതായി കാണാം.
ഭൂമിക്കു അകത്തും പുറത്തും നിന്നും സാങ്കേതികമായി സാധ്യമായ ബഹുമുഖ സുരക്ഷാ വെല്ലുവിളികളെ മാനിച്ചു കൊണ്ടാവണം, ബെല്‍ജിയം അടക്കമുള്ള പല വികസിത രാജ്യങ്ങളും ഇലക്ട്രോണിക് വോട്ടിങ് സിസ്റ്റത്തില്‍ നിന്നും...
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മണ്ഡലമായ ലഖിംപൂർഖേരിയിലാണു സംഭവം
പള്ളിക്കുനേരെ പ്രതീകാത്മകമായി അമ്പെയ്ത് വിവാദം സൃഷ്ടിച്ചിരുന്നു ഹൈദരാബാദില്‍ ഉവൈസിക്കെതിരെ മത്സരിക്കുന്ന മാധവി ലത
ആന്ധ്രപ്രദേശ്, ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പും ഇന്ന് നടക്കും
''ഈ മണ്ണിൽ ജനിച്ചവരാണ് ഞങ്ങൾ. ഇവിടെത്തന്നെ മരിക്കുകയും ചെയ്യും. ഇനിയും ഒരു പലായനമുണ്ടാകുമെന്ന് ആർ.എസ്.എസ്സും ബി.ജെ.പിയും നരേന്ദ്ര മോദിയും അമിത് ഷായും കരുതേണ്ട.''
ഗാന്ധി കുടുംബം കള്ളം പറയുന്നതിൽ മിടുക്കരാണെന്ന് അമിത് ഷാ
ഉദ്ദവ് പക്ഷത്തുനിന്ന് ഷിൻഡെയ്ക്കൊപ്പം ചേർന്ന രവീന്ദ്ര വൈകാർ ദിവസങ്ങൾക്കുമുൻപ് നടത്തിയ പരാമർശമാണു മുന്നണിക്കു തിരിച്ചടിയായിരിക്കുന്നത്
റമദാൻ മാസത്തില്‍ യുദ്ധം ചെയ്യരുതെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും മോദി അവകാശപ്പെട്ടു
''മോദി റോഡ്ഷോയോ എയർഷോയോ എന്തും നടത്തിക്കോട്ടേ.. ഒന്നും സംഭവിക്കാൻ പോകുന്നില്ല. ബിഹാറിലും രാജ്യമെങ്ങുമെല്ലാം നാണംകെട്ട തോൽവിയായിരിക്കും എൻ.ഡി.എയ്ക്ക്.''
''മോദി സർക്കാർ 22 വ്യക്തികളുടെ 16 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളിയിട്ടുണ്ട്. മോദിക്ക് 22 ശതകോടീശ്വരന്മാരെയാണ് ഉണ്ടാക്കാനായതെങ്കിൽ, നമ്മൾ അധികാരത്തിലെത്തിയാൽ കോടിക്കണക്കിന് ലക്ഷപ്രഭുക്കളെ...
ഒരുകാലത്ത് ജമാഅത്തെ ഇസ്ലാമിയുടെ സാമൂഹിക പ്രതിനിധാനത്തെ അപമാനവീകരിക്കാന്‍ തുടങ്ങിവെച്ച തീവ്രവാദ ചാപ്പ ഇപ്പോള്‍ മുസ്ലിംലീഗിനെയും കടന്ന് കോണ്‍ഗ്രസിലെ മുസ്ലിം നാമധാരികളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.