- Home
- Entertainment

Entertainment
21 July 2023 6:42 PM IST
സാറിന്റെ സമയം കളയേണ്ട എന്ന് കരുതി പോകാനിരുന്നതാണ്, നിനക്ക് പറ്റും എന്ന് പറഞ്ഞു ജയചന്ദ്രൻ സാർ: മൃദുല വാര്യർ
"ഒരു നാലു വരിയൊക്കെ പാടിക്കഴിഞ്ഞപ്പോഴേ പറ്റില്ല എന്ന് തോന്നിയിരുന്നു. വെറുതേ സാറിന്റെ സമയം കളയേണ്ട എന്ന് വിചാരിച്ച് തിരിച്ചു പോവാനിറങ്ങിയതാണ്. സാർ പിന്തിരിപ്പിച്ചു"

Entertainment
14 Sept 2023 7:01 AM IST
മമ്മൂട്ടി നടന്, വിന്‍സി അലോഷ്യസ് നടി, നന്‍പകല്‍ നേരത്ത് മയക്കം ചിത്രം; 53-ാമത് ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
'ന്നാ താന്‍ കേസ് കൊട്' ചിത്രത്തിലെ പ്രകടനത്തിന് കുഞ്ഞാക്കോ ബോബന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. 'ന്നാ താന്‍ കേസ് കൊട്' ആണ് ആണ് മികച്ച ജനപ്രിയ ചിത്രം

Entertainment
21 July 2023 3:04 PM IST
അപ്പയുടെ ചലനമറ്റ ശരീരത്തിന് മുന്നിൽ കൈകൂപ്പി നെഞ്ചു പൊട്ടി നിൽക്കുന്ന മകൻ ചാണ്ടി ഉമ്മൻ ഒരു പ്രതീകമാണ്; കുറിപ്പുമായി നടന് ചന്തുനാഥ്
മുദ്രാവാക്യങ്ങൾ അടങ്ങി അണികൾ പിരിഞ്ഞു പോകുമ്പോൾ ചിതയിലോ കുഴിമാടത്തിലോ ഖബറിലോ ഒടുങ്ങിയ മനുഷ്യന് വേണ്ടി കരയാൻ അവന്റെ അമ്മയോ ഭാര്യയോ കുട്ടികളോ മാത്രമായി പോയ, നാഥനില്ലാതെ ക്ഷയിച്ച് പോയ വീടുകളുണ്ട്...



















