
Entertainment
5 Jun 2018 3:57 PM IST
20 വര്‍ഷത്തിന് ശേഷം അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ടൈറ്റാനിക് വീണ്ടുമെത്തുന്നു
ദുരന്തമുഖത്തും പ്രണയത്തിന്റെ തീവ്രത ചോര്‍ന്നു പോകാതെ പ്രേക്ഷക മനം കീഴടക്കിയ നേടിയ ജാക്കും റോസും വീണ്ടും ബിഗ് സ്കീനിലേക്കെത്തുമ്പോള് ആരാധകരും ആവേശത്തിലാണ്ലോകമെമ്പാടുമുള്ള ഹോളിവുഡ് ആരാധകരെ ഒന്നടങ്കം...

Entertainment
5 Jun 2018 2:19 PM IST
അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിംഗ്, പത്മാവതിയുടെ പോസ്റ്റര്‍ പുറത്ത്
സഞ്ജയ് ലീലാബന്സാലിയാണ് സംവിധാനംരണ്വീര് സിംഗ് സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയായി അഭിനയിക്കുന്ന പത്മാവതിയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. മഷിയിട്ട കണ്ണുകളും നീണ്ട മുടിയുമൊക്കെയായി വ്യത്യസത്മായ...

Entertainment
5 Jun 2018 12:15 PM IST
ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം ആഗസ്ത് 10ന് തിയറ്ററുകളിലെത്തും
മൂന്നു പേർ ചേർന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയംകാത്തിരിപ്പുകള്ക്ക് ശേഷം ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രം കാർവാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു....

Entertainment
5 Jun 2018 11:58 AM IST
ദിലീപ് എന്ന കൗശലക്കാരന്; ഗോപാലകൃഷ്ണനില്‍ നിന്ന് ദിലീപ് ആയതിങ്ങനെ...
നടനൊപ്പം നിര്‍മാതാവും ഒരു ബിസിനസുകാരനുമായി അതിവേഗം മാറി ദീലീപ്.മിമിക്രിയില്‍ നിന്ന് ജനപ്രിയ നായകനിലേക്കുള്ള ദിലീപിന്റെ വളര്‍ച്ച പടിപടിയായാരുന്നു. നടനൊപ്പം നിര്‍മാതാവും ഒരു ബിസിനസുകാരനുമായി അതിവേഗം...

Entertainment
5 Jun 2018 8:37 AM IST
പിന്നോട്ടില്ല, മമ്മൂട്ടിയും കുഞ്ഞാലി മരയ്ക്കാരായി വരും; ഒപ്പം മോഹന്‍ലാലും... പ്രേക്ഷകര്‍ ആരെ സ്വീകരിക്കും ?
ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് പുതിയ പോസ്റ്റര്‍ എത്തിയത്.മോഹൻലാലിന്റെ മരയ്ക്കാര്‍ വരുന്നുണ്ടെങ്കിലും പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് മമ്മൂട്ടിയുടെ കുഞ്ഞാലി...


























