
Entertainment
1 Jun 2018 10:27 PM IST
ഗപ്പിയെ വിശ്വസിച്ച് പ്രേക്ഷകര്‍ തിയറ്ററില്‍ പോയിരുന്നെങ്കില്‍ ചിത്രം വിജയിക്കുമായിരുന്നുവെന്ന് ടൊവിനോ
നവാഗതനായ ജോണ്‍ പോള്‍ ജോര്‍ജ്ജിന്റെ സംവിധാനത്തില്‍ ഈ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രമാണ് ഗപ്പിഗപ്പി എന്ന ചിത്രത്തെ പ്രേക്ഷകര്‍ വേണ്ട വിധത്തില്‍ പരിഗണിക്കാതിരുന്നതില്‍ ഖേദമുണ്ടെന്ന് നടന് ടൊവിനോ...

Entertainment
1 Jun 2018 10:10 PM IST
പറയാന്‍ മനസില്ല, വേണേല്‍ ടവര്‍ നോക്കി കണ്ടുപിടിക്ക്...ഷെര്‍ലെക്ക് ടോംസിന്റെ ട്രയിലര്‍ കാണാം
ഷാഫി ,സച്ചി,നജീം കോയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്ഷാഫിയും ബിജു മേനോനും ഒന്നിക്കുന്ന ഷെര്‍ലെക്ക് ടോംസിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ഷാഫിയുടെ മുന്‍ ചിത്രങ്ങളെ പോലെ...

Entertainment
1 Jun 2018 7:20 PM IST
നാല് സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ ട്രെയിലറെത്തി
മികച്ച ചിത്രത്തിനുൾപ്പെടെ നാല് സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിനീത കോശി, പൌളി വത്സന്, ദീപക് പറമ്പോല്‍ എന്നിവരാണ്മികച്ച ചിത്രത്തിനുൾപ്പെടെ നാല്...

Entertainment
1 Jun 2018 3:43 PM IST
ഗായകന് നായകനാകുന്നു; വിജയ് യേശുദാസിന്റെ പടൈവീരന്‍ റിലീസിനൊരുങ്ങുന്നു
പടൈവീരൻ എന്ന ചിത്രത്തിലൂടെയാണ് വിജയ് യേശുദാസ് നായകനായി എത്തുന്നത്പാട്ട് മാത്രമല്ല, അഭിനയവും തനിക്ക് വഴങ്ങുമെന്ന് ഒരിക്കല്‍ വിജയ് യേശുദാസ് തെളിയിച്ചതാണ്. മാരിയിലെ വില്ലന്‍ കഥാപാത്രത്തെ വിജയിന്റെ അഭിനയ...

Entertainment
1 Jun 2018 12:49 PM IST
ടിന്റുമോന് എന്ന കോടീശ്വരന് റിലീസായി; പ്രതീക്ഷയോടെ സന്തോഷ് പണ്ഡിറ്റ് ആരാധകര്‍
പണ്ഡിറ്റിന്റെ പുതിയ സിനിമ തിയേറ്ററിലെത്തിയ ആവേശത്തിലാണ് പണ്ഡിറ്റ് ആരാധകര്സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രമായ ടിന്റുമോന് എന്ന കോടീശ്വരന് തിയേറ്ററുകളിലെത്തി. ഹാര്‍ഡ്കോര്‍ പണ്ഡിറ്റ് ആരാധകര്‍ക്ക്...

Entertainment
1 Jun 2018 12:24 PM IST
വീണ്ടും അച്ഛനും മകനും; അരവിന്ദന്റെ അതിഥികള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് കഥ പറയുമ്പോള്‍, മാണിക്യക്കല്ല്, നയന്‍ വണ്‍ സിക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എം. മോഹനന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ...

Entertainment
1 Jun 2018 12:19 PM IST
ലൈംഗിക പീഡനത്തിനെതിരെ പ്രതിഷേധം; ഗോള്‍ഡന്‍ ഗ്ലോബില്‍ താരങ്ങളെത്തിയത് കറുത്ത വേഷത്തില്‍
സിനിമയിലെ സ്ത്രീകൾക്ക് മീ ടൂ കാമ്പയിനുകൾ നടത്തേണ്ട സാഹചര്യമില്ലാത്ത കാലം വരുമെന്ന് പുരസ്കാരം സ്വീകരിച്ച് ഓപ്ര വിന്‍ഫ്രെ പറഞ്ഞത് കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്ഗോള്ഡന് ഗ്ലോബ്സ് പുരസ്കാരദാന...

Entertainment
1 Jun 2018 12:18 PM IST
സുരാജ് വെഞ്ഞാറമൂട് തിരക്കഥാകൃത്താകുന്നു; എഴുതുന്നത് മമ്മൂട്ടി ചിത്രത്തിന് വേണ്ടി
മമ്മൂട്ടിയെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് സുരാജ് തിരക്കഥ എഴുതുന്നത്.നടൻ സുരാജ് വെഞ്ഞാറമൂട് തിരക്കഥാകൃത്താകുന്നു. മമ്മൂട്ടിയെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം...























