Light mode
Dark mode
9.1 റേറ്റിംഗുമായാണ് ചിത്രം മൂന്നാം സ്ഥാനം നേടിയിരിക്കുന്നത്.
ഒറ്റ രാത്രിയിലെ കൊച്ചു ത്രില്ലര്‍; കയ്യടി നേടി ദിലീഷ് പോത്തനും ചേതനും...
'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ന് പ്രശംസ ചൊരിഞ്ഞ് ഹൻസൽ മേത്തയും
"ഞങ്ങളെന്താകാന് ആഗ്രഹിക്കുന്നോ, അതാണ് നിങ്ങള്‍" മമ്മൂട്ടിക്ക്...
ഗായകന് കോമങ്കന് കോവിഡ് ബാധിച്ച് മരിച്ചു
തമിഴ് നടൻ പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു
തമാശരൂപേണയാണ് ആ പോസ്റ്റിനെ കണ്ടതെന്നും ആരയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് തരണമെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു.
മനുഷ്യത്വരഹിതമായ പീഡനത്തിനിരയായവർക്ക് നീതി ലഭ്യമാക്കാന്‍ സർക്കാരിന് ബാധ്യതയുണ്ടെന്നും പാര്‍വതി തിരുവോത്ത്
ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രുധിരം, രണം, രൗദ്രം' എന്ന ആർ.ആർ.ആർ
കങ്കണ റണാവത്തിന്റെ കരിയറിലെ മികച്ച ഹിറ്റുകളിലൊന്നായിരന്നു ഗ്യാങ്സ്റ്റര്‍. ചിത്രം റിലീസ് ചെയ്ത് ഇന്നേക്ക് 15 വര്‍ഷം തികയുകയാണ്. ഇതിന്റെ ആവേശം വ്യക്തമാക്കിക്കൊണ്ടുള്ള ട്വീറ്റിലായിരുന്നു ഷാറൂഖ് ഖാനുമായി...
ഓഗസ്റ്റ് 12 ലേക്കാണ് റിലീസ് മാറ്റിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് റിലീസ് മാറ്റിയത്. നേരത്തെ, മെയ് 13നാണ് ചിത്രത്തിൻ്റെ റിലീസ് തീരുമാനിച്ചിരുന്നത്.
മികച്ച സംവിധായിക, മികച്ച ചിത്രം, മികച്ച നടി എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങളാണ് നൊമാഡ്ലാൻഡ് കരസ്ഥമാക്കിയത്.
മികച്ച ചിത്രം 'നൊമാഡ്ലാൻഡ് ', സംവിധാനം ക്ലോയ് ഷാവോ(നൊമാഡ്ലാൻഡ്), തിരക്കഥ എമറാൾഡ് ഫെന്നലിന്(പ്രോമിസിങ് യംഗ് വുമൺ)
2018ൽ സൽമാൻ ഖാൻ നിർമിച്ച ലവ്യാത്രി എന്ന സിനിമയിലൂടെയാണ് വരീന ഹുസൈൻ അരങ്ങേറിയത്
മഞ്ജു വാര്യരാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്
തിയേറ്ററിലും ഒടിടി പ്ലാറ്റ്ഫോമിലും ഒരുമിച്ചാണ് ചിത്രമെത്തുന്നതെന്ന പ്രത്യേകയും രാധെയ്ക്കുണ്ട്. മെയ് 13നാണ് രണ്ടിലും റിലീസ്
ചിത്രത്തില്‍ ഉള്‍പ്പെടുത്താതെ ഒഴിവാക്കിയ സീന്‍ ആണ് ബിന്‍സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ണിമായ പങ്കുവെച്ചത്.
കോവിഡ് വാക്സിനേഷന് കാരണമാണ് തമിഴ്നടന്‍ വിവേകിന് ഹൃദയാഘാതം സംഭവിച്ചതെന്ന വാര്‍ത്തകള്‍ തള്ളി മെഡിക്കല്‍ സംഘം.
ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തെലുഗു റീമേക്കും ഒരുക്കുന്നത്
കോവിഡ് ഒഴിഞ്ഞുള്ള കാലത്ത് നിങ്ങളുടെ സിനിമയുടെ ഫസ്റ്റ് ഡേ ഷോക്കായി താൻ ഒരുങ്ങിയിരിക്കുകയാണെന്നും ഗജ്രാജ് റാവു പറഞ്ഞു
അമേരിക്ക കരയാക്രമണത്തിന് മുതിരുന്നു എന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ, അതിനായി കാത്തിരിക്കുകയാണെന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറാൻ
അമേരിക്കയുടെ കരയാക്രമണത്തിനായി കാത്തിരിക്കുന്നുവെന്ന് ഇറാൻ
ഇറാനെ പിന്തുണച്ച് ഹൂതികളും രംഗത്ത്; ഇസ്രയേലിനെതിരെ ആക്രമണം
യുഎൻ ഉദ്യോഗസ്ഥർ ഇസ്രായേൽ ഏജന്റുമാരോ? രാജിവെച്ച പ്രവർത്തകന്റെ ഗുരുതര ആരോപണം | Mohamad Safa | UN
വീണ്ടും ചർച്ചയായി 'ബിബി ഫയൽസ്'; നെതന്യാഹുവിനെതിരെ പുതിയ ആരോപണങ്ങൾ | The Bibi Files | Tucker Carlson
ഇറാനിലെ ആണവകേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം; തിരിച്ചടിക്കാൻ ഹൂതികൾ | Iran | Israel strikes