
Movies
12 April 2019 10:29 AM IST
‘പി.എം നരേന്ദ്രമോദി’ വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ പ്രതികരിച്ച് സ്വര ഭാസ്ക്കര്‍
രാഷ്ട്രീയ പാര്‍ട്ടികളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള എല്ലാ ജീവചരിത്ര സംബന്ധിയായ ചിത്രങ്ങളുടെയും റിലീസിങ് താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു.


























