
Qatar
8 Jan 2021 6:57 PM IST
'അല്‍ ജസീറ ഞങ്ങളുടെ അഭിമാനം'; ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ ചാനല്‍ പൂട്ടുന്നത് ചര്‍ച്ചയായില്ലെന്ന് ഖത്തര്‍
ഉപരോധം അവസാനിപ്പിക്കണമെങ്കില്‍ അല്‍ ജസീറയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്നതടക്കമുള്ള 13 ഓളം നിര്‍ദ്ദേശങ്ങളായിരുന്നു 2017 ല്‍ മറ്റു ജി.സി.സി രാജ്യങ്ങള്‍ ഖത്തറിനു മുന്നില്‍ വെച്ചത്




















