Gulf
4 Jun 2018 9:13 PM IST
50 രാജ്യങ്ങളില്‍ റമദാന് കിറ്റ് വിതരണവും ഇഫ്താറുകളും സംഘടിപ്പിക്കുമെന്ന് ഖത്തര്‍ ചാരിറ്റി മീഡിയ
ഖത്തര്‍ ചാരിറ്റി ഉള്‍പ്പെടെയുള്ള നാല് സന്നദ്ധ സംഘടനകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റമദാനിനോടനുബന്ധിച്ച് ഇഫ്താറുകളും റമദാന് കിറ്റുകളും നല്കാന് തീരുമാനിച്ചത്ഖത്തറില് പ്രവര്‍ത്തിക്കുന്ന നാല്...

Gulf
3 Jun 2018 6:14 PM IST
ദോഹ വഴിയുള്ള യാത്രക്കാര്‍ക്ക് സൗജന്യ താമസത്തിനും വിനോദസഞ്ചാരത്തിനും അവസരം
ഖത്തര്‍ ടൂറിസം അതോറിറ്റിയുമായി സഹകരിച്ച് ഖത്തർ എയർവെയ്സ്ആണ് ഈ സൗജന്യ സ്റ്റോപ്പ് ഓവർ സൗകര്യം ഏർപ്പെടുത്തുന്നത്ഖത്തർ എയർവെയ്സ്വിമാനത്തിൽ ദോഹ വഴി യാത്ര ചെയ്യുന്നവർക്ക് സൗജന്യ സ്റ്റോപ്പ് ഓവർ സൗകര്യം...

Gulf
3 Jun 2018 5:59 PM IST
ഖത്തറിലേക്ക് മരുന്നുമായി വരുന്നവര്‍ കുറിപ്പടി കൂടി കൂടെ കരുതണമെന്ന് നിര്‍ദ്ദേശം
കൊണ്ടുവരുന്ന ഔഷധം രാജ്യത്ത് നിരോധിച്ചിട്ടില്ലാത്തതാണെന്ന് ഉറപ്പ് വരുത്തണംഖത്തറിലേക്ക് മരുന്നുമായി വരുന്നവര്‍ കുറിപ്പടി കൂടി കൂടെ കരുതണമെന്ന് കസ്റ്റംസ് വിഭാഗം നിര്‍ദേശം നല്കി. കൊണ്ടുവരുന്ന ഔഷധം...















