Gulf
5 Jun 2018 6:03 PM IST
ഖത്തറിലേക്ക് വിസാ രഹിത സന്ദര്‍ശനം; എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ നടപടി പ്രവാസികള്‍ക്ക്...
പ്രായമായ മാതാപിതാക്കളെയടക്കം ഖത്തറില്‍ സന്ദര്‍ശനത്തിനെത്തിക്കാന്‍ ലഭിച്ച അവസരമാണ് ഇതോടെ ഇല്ലാതാകുന്നത്ഖത്തറിലേക്ക് വിസാ രഹിത സന്ദര്‍ശനം നടത്തുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ...

Gulf
5 Jun 2018 2:34 AM IST
തൊഴിലാളികള്‍ക്ക് ഇഫ്താറിനുമുള്ള ഭക്ഷണമെത്തിച്ചു കൊടുത്ത് ഖത്തറിലെ വനിതാ കൂട്ടായ്മ
നോമ്പ് തുടങ്ങിയതു മുതല്‍ ഈ വനിതകള്‍ തിരക്കിലാണ്റമദാനില് സാധാരണ തൊഴിലാളികള്‍ക്ക് നോമ്പെടുക്കാനും ഇഫ്താറിനുമുള്ള ഭക്ഷണം സ്വന്തം വീടുകളില്‍ പാകം ചെയ്ത് എത്തിച്ചു നല്‍കുകയാണ് ഖത്തറിലെ ഒരു വനിതാ കൂട്ടായ്മ...

Gulf
5 Jun 2018 12:42 AM IST
ഖത്തര്‍ എയര്വേയ്സില് അമേരിക്കയിലേക്കുള്ള യാത്രക്കാര്‍ക്ക് വിമാനത്തില്‍ ലാപ്ടോപ്പും സൗജന്യ വൈ ഫൈയും
9 നഗരങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ലാപ്ടോപ് കൈവശം വെക്കാന്‍ യു.എസ് ആഭ്യന്തര സുരക്ഷാ വിഭാഗം അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ഖത്തര്‍ എയര്‍വേയ്സിന്റെ പുതിയ തീരുമാനംഅമേരിക്കയിലേക്കുള്ള...

Gulf
4 Jun 2018 10:15 PM IST
പാസ്പോര്‍ട്ട് നിറം മാറ്റത്തിനെതിരെ പ്രവാസി പ്രതിഷേധം തുടരുന്നു; ദോഹയില്‍ ബഹുജനസംഗമം
നിറം മാറുന്ന പൗരത്വം എന്ന തലക്കെട്ടില്‍ കള്‍ച്ചറല്‍ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ദോഹയില്‍ പരിപാടി സംഘടിപ്പിച്ചത് .പൗരന്മാരെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തരം തിരിക്കാനുള്ള നീക്കം...

Gulf
4 Jun 2018 9:24 PM IST
ലോകകപ്പ് ഖത്തറില്‍ വേണ്ട: ആറ് അറബ് രാജ്യങ്ങള്‍ ഫിഫക്ക് കത്തെഴുതിയതായി റിപ്പോര്‍ട്ട്
2022 ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കുന്നതില്‍ നിന്നും ഖത്തറിനെ മാറ്റണമെന്നാവശ്യപ്പെട്ട് ആറ് അറബ് രാജ്യങ്ങള്‍ ഫിഫക്ക് കത്തെഴുതിതായി റിപ്പോര്‍ട്ട്.2022 ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കുന്നതില്‍...















