മജ്ലിസ് പൊതു പരീക്ഷ; റാങ്ക് ജേതാക്കളെ ആദരിച്ചു
മെറിറ്റ് ഈവ് 2018 എന്ന പേരിലാണ് പരിപാടിയിയൊരുക്കിയത്മജ് ലിസ് മദ്റസ എജ്യുക്കേഷൻ ബോർഡ് ഇന്ത്യയിലും ജിസിസിയിലുമായി നടത്തിയ ഏഴാം ക്ലസ് പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഖത്തറിലെ വക്റ ശാന്തിനികേതൻ അൽ മദ്റസ...