
Gulf
1 Jun 2018 3:00 AM IST
മയക്കു മരുന്നു മുതല്‍ സ്ഫോടക വസ്തുക്കള്‍ വരെ കണ്ടെത്തുന്ന ഖത്തറിന്റെ പൊലീസ് നായ്ക്കള്‍
പരിശീലനം ലഭിച്ച പൊലീസ് നായ്ക്കളെ ഉപയോഗിച്ച് വിമാനത്താവളത്തിലും, തുറമുഖത്തും കസ്റ്റംസ് ചെക്ക് പോസ്റ്റുകളുകളിലുമെല്ലാം അധികൃതര്‍ നടത്തുന്ന പരിശോധനകള്‍ കുറ്റമറ്റതാണെന്നാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയ...

Gulf
1 Jun 2018 2:01 AM IST
ഖത്തറിൽ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന സമയ വിവര പട്ടിക പ്രഖ്യാപിച്ചു
നിലവിലെ സീറ്റുകളേക്കാൾ 3000 എണ്ണം കൂടി വര്‍ധിപ്പിച്ചാണ് പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നത്ഖത്തറിൽ പുതിയ അധ്യയന വര്‍ഷത്തേ ക്കുള്ള സര്‍ക്കാര്‍...

Gulf
1 Jun 2018 12:09 AM IST
ഖത്തറിലെ മിസഈദ് ഇന്‍ലാന്റ് സീ അയലന്റിലേക്ക് നടന്നു കറയാനൊരുങ്ങി മലയാളി യുവാവ്
തൃശൂര്‍ ചാവക്കാട് സ്വദേശി ഫഹദാണ് 70 കിലോമീറ്റര്‍ കാല്‍നടയായി മരുഭൂമി താണ്ടാനൊരുങ്ങുന്ന ഈ സാഹസിക സഞ്ചാരിഖത്തറിലെ മിസഈദ് ഇന്‍ലാന്റ് സീ അയലന്റിലേക്ക് നടന്നു കറയാനുള്ള ഒരുക്കത്തിലാണ് ഒരു മലയാളി യുവാവ്....

Gulf
31 May 2018 8:38 PM IST
ഖത്തര്‍ ഉപരോധം: അവതാളത്തിലാവുന്നത് ജിസിസിയുടെ ഭാവിയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി
അഭിപ്രായഭിന്നതകള്‍ ചര്‍ച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും മന്ത്രി ഖത്തറുമായി നയതന്ത്ര ബന്ധം വിഛേദിച്ച അയല്‍ രാജ്യങ്ങളുടെ നീക്കത്തിലൂടെ ജിസിസി യുടെ ഭാവിയാണ് അവതാളത്തിലാവുന്നതെന്ന് ഖത്തര്‍ വിദേശകാര്യ...
















