
Saudi Arabia
12 May 2023 8:08 AM IST
സൗദിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട; നാലര ലക്ഷത്തിലധികം ഗുളികൾ പിടികൂടി
സൗദിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. സ്പയർ പാർട്സുകൾക്കകത്ത് ഒളിപ്പിച്ച നിലയിൽ രാജ്യത്തേക്ക് കടത്തിയ നാലര ലക്ഷത്തിലധികം വരുന്ന ലഹരി ഗുളികകൾ സൗദി കസ്റ്റംസ് ആന്റ് ടാക്സ് അതോറിറ്റി പിടികൂടി. സംഭവത്തിൽ...



















