Saudi Arabia
17 Dec 2022 12:03 AM IST
അന്താരാഷ്ട്ര ചാരിറ്റി പ്രവര്‍ത്തനം വിപുലീകരിച്ച് സൗദി; 5 രാജ്യങ്ങളില്‍...
Saudi Arabia
17 Dec 2022 12:02 AM IST
സൗദിയില്‍ ഫൈബര്‍ ഒപ്റ്റിക്സ് കവറേജ് മേഖല വര്‍ധിച്ചു; 36 ലക്ഷം...

Saudi Arabia
12 Dec 2022 5:54 PM IST
സൗദി സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും നേട്ടം; ഈ വർഷം മൂന്നാം പാദത്തിൽ 8.8% വളർച്ച
ഈ വർഷം മൂന്നാം പാദത്തിലും സൗദിയുടെ സമ്പദ്വ്യവസ്ഥയ്ക്ക് നേട്ടം. കഴിഞ്ഞ വർഷത്തെ മൂന്നാം പാദത്തെ അപേക്ഷിച്ച് 8.8% വളർച്ചയാണ് സമ്പദ് വ്യവസ്ഥ കൈവരിച്ചിരിക്കുന്നത്.ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ്...

Saudi Arabia
12 Dec 2022 9:03 AM IST
ഖത്തറിലേക്ക് വാഹനവുമായി പോകുന്നവർ മുൻകൂർ അനുമതി നേടണമെന്ന് സൗദി
സൗദിയിൽ നിന്നും ഖത്തറിലേക്ക് കടക്കാൻ സ്വകാര്യ വാഹനങ്ങളുമായെത്തുന്നവർക്ക് മുൻകൂർ അനുമതി ഉണ്ടായിരിക്കണമെന്ന് സൗദി പൊതുസുരക്ഷാ വിഭാഗം അറിയിച്ചു. അനുമതി നേടാതെ അതിർത്തിയിലെത്തുന്ന വാഹനങ്ങൾ തിരിച്ചയക്കും....

Gulf
12 Dec 2022 1:52 AM IST
സൗദിയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
മക്കയിലെ സ്കൂളുകൾക്കും, ജുമൂം, ബഹറ, അൽ കാമിൽ എന്നീ ഗവർണറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഓഫ് ലൈൻ ക്സാസുകൾ ഉണ്ടായിരിക്കില്ലെന്ന് മക്ക വിദ്യാഭ്യാസ വിഭാഗം അറിയിച്ചു





























