Light mode
Dark mode
ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ശവ്വാലിന് ശേഷവും ഉംറക്ക് അനുമതി നല്‍കും
സൗദിയില്‍ ട്രക്കുകള്‍ക്കുള്ള പിഴ തുക വര്‍ധിപ്പിച്ചു
ദമ്മാമില്‍ സിതാര കൃഷ്ണകുമാര്‍ പങ്കെടുക്കുന്ന മ്യൂസിക്കല്‍ ഇവന്റ് നാളെ...
ഈദ് ആഘോഷങ്ങളുടെ ഭാഗമായി സൗദിയിലുടനീളം കരിമരുന്ന് പ്രയോഗം
ഈദ് അവധി; കിങ് ഫഹദ് കോസ് വേ പരമാവധി ശേഷിയില്‍ പ്രവര്‍ത്തിക്കും
സൗദിയിൽ വിനോദ മേഖലയിലെ നിക്ഷേപത്തിൽ വൻ വളർച്ച രേഖപ്പെടുത്തിയതായി...
സൗദി ഇൻവെസ്റ്റ്മെന്റ് ബാങ്കാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 34.4 ശതമാനത്തിന്റെ അധിക നേട്ടം ഇക്കാലയളവിൽ ഉണ്ടാക്കി.
കഴിഞ്ഞ വര്‍ഷം രണ്ടാം പകുതിയില്‍ 3000ലധികം കമ്പനികള്‍ എത്തി
ദമ്മാം: ദമ്മാം കെ.എം.സി.സി ടൗണ്‍ കമ്മിറ്റി സൗദി കെ.എം.സി.സിയുടെ ആദ്യകാല നേതാക്കളില്‍ പ്രമുഖനായിരുന്ന എഞ്ചിനീയര്‍ സി. ഹാശിമിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ 'ചരിത്ര പാലക രത്നം' പുരസ്കാരം പ്രമുഖ...
മക്കയിലും മദീനയിലും ലുലു ഗ്രൂപ്പ് പുതിയ മാളുകൾ തുറക്കുന്നുണ്ട്.
ഏറെക്കാലം വഷളായ നിന്ന സൗദി ബന്ധം ഊഷ്മളമാക്കുകയാണ് ഉർദുഗാന്റെ സന്ദർശന ലക്ഷ്യം.
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതിന് സൗദി അറേബ്യ ലൂസിഡ് കാര്‍നിര്‍മ്മാണ കമ്പനിയുമായി ധാരണയിലെത്തി.
സൗദിയില്‍ നാലു ഡ്രൈവിങ് സ്കൂളുകള്‍ക്ക് കൂടി ടെണ്ടര്‍ ക്ഷണിച്ചതായി അറിയിപ്പ്. റിയാദ്, ജിദ്ദ, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലായാണ് നാലു ഡ്രൈവിങ് സ്കൂളുകള്‍ കൂടി സ്ഥാപിക്കുന്നതായി സൗദി ട്രാഫിക്...
ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ സ്ഥാപിക്കുകയല്ലാതെ പ്രശ്നപരിഹാരമില്ലെന്നും സൗദി അറേബ്യ
ബന്ധപ്പെടുന്നയാളുടെ യഥാർഥ നമ്പർ മറച്ച് വെച്ചാണ് ബാങ്കിന്റെ ഉപഭോക്താക്കളെ കെണിയിൽ വീഴ്ത്തുന്നത്
കെ.എം.സി.സി അല്‍ഖോബാര്‍ ഘടകം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കുടുംബങ്ങളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര് വിരുന്നില്‍ പങ്കെടുത്തു. അബ്ദുല്‍ ഖാദര്‍ ബാഖവി റമദാന് സന്ദേശം നല്കി. റമദാനോടനിബന്ധിച്ചു...
കെ.എം.സി.സി ദമ്മാം കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫൈസല്‍ കൊടുമയെ പ്രസിഡന്റായും, നാസര്‍ ചാലിയത്തെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.ഷറഫുദ്ദീന് കൊടുവള്ളിയെ...
ഇരു ഹറമുകളിലെത്തുന്ന തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സുഗമമായി കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് സൗകര്യമേര്‍പ്പെടുത്തുകയാണ് ലക്ഷ്യം.
ഒന്നര ലക്ഷത്തിലധികം പേര് ഇലക്ട്രിക് വില്‍ചെയറുകള്‍ ഉപയോഗപ്പെടുത്തി
ഈ വര്‍ഷം ആദ്യ പകുതിയിലെ വ്യാപാരത്തിലാണ് വര്‍ധനവ്