Light mode
Dark mode
കോവിഡ് പശ്ചാതലത്തില്‍ സൗദി ഭരണാധികാരിയാണ് ഈ മാസം ആദ്യത്തില്‍ രണ്ടാം ഘട്ട ഇളവ് പ്രഖ്യാപിച്ചത്.
സൗദിയില്‍ നിന്നും നാട്ടില്‍ കുടുങ്ങിയവരുടെ റീ എന്‍ട്രി നീട്ടി ലഭിച്ച്...
സൗദിയില്‍ നാല് ദിവസമായി ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും
അണുമുക്തമായി മിനാ താഴ്വാരം; ഹജ്ജിനൊരുങ്ങി മക്ക
ഹജ്ജിനായി ഹാജിമാര്‍ മക്കയിലെത്തി തുടങ്ങി
സൗദിയിൽ ഇതിനകം മുപ്പത് ലക്ഷത്തിലേറെ കോവിഡ് ടെസ്റ്റുകൾ നടത്തി
ചട്ടം ലംഘിച്ച് ജോലി ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും, മക്ക മസ്ജിദ് കാര്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്
സൌദി റെഡ് ക്രസന്റ് അതോറിറ്റിക്കാണ് ഏകോപന ചുമതല, കഅ്ബാ പ്രദക്ഷിണത്തിന് എത്തുന്ന ഹാജിമാരില്‍ ആര്‍ക്കെങ്കിലും രോഗ ലക്ഷണമുണ്ടെങ്കില്‍ മെഡിക്കല്‍ സംഘം പരിശോധിക്കും.
ഖതീഫില്‍ നിന്നുള്ളവരാണ് ആദ്യ സംഘത്തില്‍ എത്തിയത്, മക്കയില്‍ ഹറമിനോട് ചേര്‍ന്നാണ് ഹാജിമാര്‍ക്ക് താമസ സൌകര്യം ഒരുക്കിയിട്ടുള്ളത്
കോവിഡ് പശ്ചാതലത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പെരുമാറ്റചട്ടങ്ങള്‍ക്ക് വിധേയമായാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്
ഹജ്ജിന് ഈ മാസം 29ന് തുടക്കം കുറിക്കാനിരിക്കെ, പതിവു പോലെ പ്രകാശ ഭരിതമാണ് മിനാതാഴ്വാരം, ഹാജിമാരില്ലാത്ത മിനാ, മക്കയിലുള്ള ഒരാള്‍ക്കും അതുള്‍ക്കൊള്ളാനാകില്ല.
സ്വകാര്യ മേഖലയില്‍ ഈ മാസം മുപ്പത് മുതല്‍ ആഗസ്ത് രണ്ട് വരെയുള്ള നാല് ദിവസമാണ് പെരുന്നാള്‍ അവധി.
ഹജ്ജിന്റെ ഭാഗമായി അറഫ, മിന, മുസ്ദലിഫ എന്നിവ സുരക്ഷാ വിഭാഗത്തിന് കീഴിലാണ്
ഉച്ചക്ക് രണ്ടു മണിക്ക് മുമ്പായി വിമാനത്താവളത്തില്‍ എത്തിച്ചേരണം
സൌദി റോയല്‍ കോര്‍ട്ടാണ് വിവരങ്ങള്‍ അറിയിച്ചത്
സൌദിയില്‍ പ്രവേശിക്കുന്നവര്‍ ക്വാറന്റൈന് പൂര്‍ത്തിയാക്കണം
വനം വന്യജീവികളെ വേട്ടയാടുന്നത് കുറ്റകരം. നിയമ ലംഘനങ്ങള്‍ക്ക് തടവും പിഴയും ശിക്ഷ
പ്രതിസന്ധികള്‍ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍
കോവിഡ് സാഹചര്യം കൂടി പരിഗണിച്ച് കനത്ത പൊലീസ്, സൈനിക വിന്യാസമാണ് മക്കയിലുള്ളത്.
സിറിയന്‍ തീവ്രവാദ സംഘടനയായ ദാഇഷിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി
അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം വഷളാകുകയാണ്. പ്രധാന കാരണം ഡൊണാൾഡ് ട്രംപ് തന്നെ. ട്രംപിനെ വെറുതെ വിട്ടാൽ പറ്റില്ലെന്ന നിലപാടിലാണ് യൂറോപ്യൻ രാജ്യങ്ങൾ