Light mode
Dark mode
സൗദി കസ്റ്റംസ് ഡയറക്ടറേറ്റാണ് എല്ലാതരം ട്രക്കുകള്‍ക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചുള്ള സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
സൗദിയില്‍ കോവിഡ് കേസുകളും മരണനിരക്കും കുറയുന്നു
അന്താരാഷ്ട്ര ആരോഗ്യ സെമിനാറുമായി സൗദി; കോവിഡ് പ്രതിരോധ...
സൌദിയിൽ ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നു
സൗദി തിരിച്ചുവരുന്നു; ബാങ്കിംഗ് മേഖലയില്‍ നിക്ഷേപത്തില്‍ വര്‍ധനവ്
അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രി; ചുട്ടുപൊള്ളി സൗദി
ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി
അനധികൃത തീർത്ഥാടകരെ പുണ്യ സ്ഥലങ്ങളിലേക്ക് കടത്താൻ ഉപയോഗിച്ച വാഹനങ്ങൾ കണ്ട് കെട്ടാനും തുടർ നടപടികൾ സ്വീകരിക്കുവാനും ജവാസാത്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വിധിച്ചു
കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന് ബാങ്കുകള്‍ക്ക് സാമ നേരത്തെ സഹായം അനുവദിച്ചിരുന്നു
കഴിഞ്ഞ പെരുന്നാളിന് ഹറമിന്റെ മുറ്റത്ത് ജീവനക്കാര്‍ മാത്രമാണ് എത്തിയിരുന്നത്. ഇത്തവണ ത്വവാഫിനായി ഹാജിമാരെത്തുന്നതിന് അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ് കഅ്ബ.
കോവിഡ് സാഹചര്യത്തില്‍ ആയിരത്തിലേറെ പേര് മാത്രമാണ് ഹജ്ജില്‍ പങ്കെടുത്തത്. ഇതിനാല്‍ തന്നെ ചരിത്രത്തിലാദ്യമായി എല്ലാ ഹാജിമാര്‍ക്കും നമിറാ പള്ളിക്കകത്ത് തന്നെ ഇരിക്കാനായി
1800 നും താഴെയാണ് ഇന്ന് പോസിറ്റീവ് കേസുകള്‍ രേഖപ്പെടുത്തിയത്. 62000 ടെസ്റ്റുകളിലാണ് ഇത്ര പുതിയ കേസുകള്‍
രണ്ട് വനിതകളാണ് ഹജ്ജ് സേവനത്തിനായി പൊലീസ് സേനയുടെ ഭാഗമായി എത്തിയത്, ഹജ്ജ് സേവനത്തിനായി നിയോഗിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു
കോവിഡിന്റെ പശ്ചാതലത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്
ഇതിനായി അറഫയിലെ മസ്ജിദു നമിറക്ക് അടുത്ത് അത്യാധുനിക സംവിധാനങ്ങളോടെ റേഡിയോ നിലയം സജീകരിചിരിക്കുന്നു
തമ്പുകളിലാണ് ഹാജിമാരെ സാധാരണ പാര്‍പ്പിക്കാറ്. കോവിഡ് സാഹചര്യത്തില്‍ സുരക്ഷ പരിഗണിച്ച് ബഹുനില കെട്ടിടത്തേക്ക് മാറ്റുകയായിരുന്നു.
അമ്പതിലേറെ ബസ്സുകളില്‍ പൊലീസിന്റേയും ആംബുലന്‍സുകളുടേയും അകമ്പടിയിലായിരുന്നു യാത്ര
കോവിഡ് സാഹചര്യത്തില്‍ ഹറമിന്റെ മുറ്റത്തെത്തിയ ഹാജിമാര്‍ വിങ്ങിപ്പൊട്ടി, ത്വവാഫിന് ശേഷം സഫാ മര്‍വാ പ്രയാണവും ഹാജിമാര്‍ പൂര്‍ത്തിയാക്കി
അണമുറിയാതെ ഒഴുകുന്ന ജനസാഗത്തിന് പകരം അകലം പാലിച്ചാകും ഇത്തവണ ഹാജിമാര്‍ സഞ്ചരിക്കുക
കോവിഡ് സാഹചര്യത്തില്‍ സുരക്ഷിതമായി ഹജ്ജ് നടത്തുന്നതിനായി എണ്ണം ആയിരത്തില്‍ നിജപ്പെടുത്തി.