'സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിയുടെ ശിങ്കിടികൾ, ബാങ്കിൽ വൻ തോതിൽ വ്യാജനിക്ഷേപം'; ആരോപണവുമായി കെ.ടി...
കുഞ്ഞാലിക്കുട്ടിയുടെ വരുതിയിൽ നിൽക്കുന്നവർ മാത്രം കൈയാളുന്ന സ്ഥാപനമാണ് എ.ആർ നഗർ ബാങ്കെന്നും, ബാങ്കിൽ വ്യാജനിക്ഷേപം ധാരാളമുണ്ടെന്നും ജലീല്‍ ആരോപിച്ചു