Health
27 May 2018 8:11 AM IST
പ്രസവം സിസേറിയനാണോ; മുലപ്പാല്‍ കുഞ്ഞിന് മാനസിക സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് പഠനം
മൂന്നുമുതല്‍ നാലു മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളെ മുലയൂട്ടുന്ന 650 അമ്മമാരുടെ മുലപ്പാല്‍ പരിശോധിച്ചാണ് സിസേറിയന് വഴി ജന്മം നല്കിയ അമ്മയുടെ മുലപ്പാല്‍ കുഞ്ഞുങ്ങളില്‍ മാനസിക സമ്മര്‍ദ്ദത്തിന്...

Health
26 May 2018 9:20 PM IST
“തനിക്കിനിയും ഈ ലോകത്ത് ജീവിക്കണം” മരിച്ചുപോയ 14കാരിയുടെ അപേക്ഷയില്‍ അനുകൂല നടപടിയുമായി ജഡ്ജി
എനിക്ക് വര്‍ഷങ്ങളോളം ജീവിക്കണം. ഭാവിയില്‍ കാന്‍സര്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുന്ന കണ്ടുപിടിത്തങ്ങള്‍ ഉണ്ടാകും. അപ്പോള്‍ വീണ്ടും ജീവിക്കാന്‍ കഴിയണംജീവിച്ച് കൊതി തീരാതെ മരണത്തിനു കീഴടങ്ങേണ്ടി...

Health
25 May 2018 4:45 PM IST
മഞ്ഞള്‍ നിസാരക്കാരനല്ല; അര്‍ബുദത്തെ പ്രതിരോധിക്കാനും ചികിത്സിക്കാനും ഉത്തമം
ജനിതകപരമായും അശാസ്ത്രീയമായ ജീവിതശൈലിയുടെ പരിണിതഫലങ്ങളായും ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളെക്കൊല്ലുന്ന രോഗമായിരിക്കുകയാണ് അര്ബുദംജനിതകപരമായും അശാസ്ത്രീയമായ ജീവിതശൈലിയുടെ പരിണിതഫലങ്ങളായും ഇന്ന്...

Health
25 May 2018 10:22 AM IST
ഡെങ്കിപ്പനിയെ നേരിടാന്‍ കൊതുകുകള്‍, പുതിയ ചുവടുവെപ്പുമായി ബ്രസീലിലെ ശാസ്ത്രജ്ഞര്‍
ഡെങ്കി വൈറസുകള്‍ ബാധിക്കുന്നത് തടയുന്ന ബാക്ടീരിയകള്‍ കുത്തിവെച്ച കൊതുകുകളെയാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍ പറത്തിവിട്ടത്ഡെങ്കിപ്പനി നേരിടാന്‍ പുതിയ ചുവടുവെപ്പുമായി ബ്രസീലിലെ ശാസ്ത്രജ്ഞര്‍. ഡെങ്കി വൈറസുകളെ...



















