Health
30 May 2018 3:29 PM IST
അമ്മ മകള്‍ക്ക് ഗര്‍ഭപാത്രം നല്‍കും; ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്രം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ 18ന്
ഇന്ത്യയിലെ ആദ്യത്തെ ഗര്‍ഭപാത്രം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ഈ മാസം 18ന് പൂനെയില്‍ നടക്കുംഇന്ത്യയിലെ ആദ്യത്തെ ഗര്‍ഭപാത്രം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ഈ മാസം 18ന് പൂനെയില്‍ നടക്കും. പൂനെയിലെ ഗാലക്സി...
Health
30 May 2018 12:43 PM IST
ആരോഗ്യ രംഗത്ത് വിപ്ലവകരമായ കണ്ടുപിടിത്തം; ഭ്രൂണങ്ങളില്‍ ജനിക മാറ്റം...

Health
29 May 2018 10:56 PM IST
നട്ടെല്ല് തകര്‍ന്ന് ചലനശേഷി നഷ്ടപ്പെട്ട ആളുകള്‍ക്ക് പ്രതീക്ഷ നല്കി പുതിയ കണ്ടെത്തല്‍
തലച്ചേറ് ഉപയോഗിച്ച് നിയന്ത്രിക്കുന്ന കൃത്രിമ കൈകളുടെ സഹായത്തോടെ ചലനശേഷി വീണ്ടെടുക്കാനുള്ള ശ്രമം നേരത്തെ വിജയിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ പ്രയാസം നേരിട്ടിരുന്നുനട്ടെല്ല് തകര്‍ന്ന് ചലനശേഷി...

Health
28 May 2018 4:53 AM IST
ആരോഗ്യത്തിന് നല്ലത് പക്ഷേ, പച്ചക്കറികള്‍ അള്‍ഷിമേഴ്സിന് കാരണമായേക്കുമെന്ന് പഠനം
കക്കിരിക്കയിലും തക്കാളിയിലും ഉരുളക്കിഴങ്ങിലും അടങ്ങിയ പ്രോട്ടീനുകള്‍ അള്‍ഷിമേഴ്സിന് കാരണമാകുന്നുആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകുകയുള്ളൂ എന്നാണ് പഴമൊഴി.. നല്ല ആരോഗ്യത്തിനും, ആ ആരോഗ്യം...

Health
27 May 2018 5:00 PM IST
അജ്ഞാതരോഗം: പകല്‍ ഓടിച്ചാടി നടക്കുന്ന രണ്ടു കുട്ടികള്‍, സൂര്യന് അസ്തമിച്ചാല് തളര്‍ന്നുവീഴും, സംസാരശേഷി വരെ നഷ്ടമാകും
ചില സാങ്കല്‍പ്പിക കഥകളിലേതിനു സമാനമായ അനുഭവമാണ് പാകിസ്താനിലെ രണ്ടു കൊച്ചുകുട്ടികള്‍ക്ക് പറയാനുള്ളത്.ചില സാങ്കല്‍പ്പിക കഥകളിലേതിനു സമാനമായ അനുഭവമാണ് പാകിസ്താനിലെ രണ്ടു കൊച്ചുകുട്ടികള്‍ക്ക് പറയാനുള്ളത്....

Health
27 May 2018 2:40 PM IST
മനുഷ്യമാംസം ഭക്ഷണമാക്കുന്ന ബാക്ടീരിയ; ശരീരത്തില്‍ പ്രവേശിച്ചാല്‍ 4 ദിവസത്തിനുള്ളില്‍ മരണം
എന്നാല്‍ കടലില്‍ കുളിക്കാനും കളിക്കാനുമൊക്കെ ഇഷ്ടപ്പെടുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന വാര്‍ത്തയാണ് അമേരിക്കയിലെ മേരിലാന്‍ഡില്‍ നിന്നു പുറത്തുവരുന്നത്വിദേശികള്ക്കിടയില് സമുദ്രസ്നാനവും...



























