
Health
1 Jun 2018 6:44 PM IST
ആരോഗ്യ പ്രത്യാഘാതം വകവെക്കാതെ തെലങ്കാനയില്‍ കോളജ് വിദ്യാര്‍ഥിനികള്‍ അണ്ഡം വില്‍ക്കുന്നതായി റിപ്പോര്‍ട്ട്
ദാരിദ്രവും വരള്‍ച്ചയും മൂലം പോഷകാഹാരത്തിന് പോലും വകയില്ലാത്ത യുവതികളുടെ സാഹചര്യം മുതലെടുത്താണ് ഏജന്റുമാര്‍ പണം വാഗ്ദാനം ചെയ്ത് അണ്ഡം വില്ക്കാന് പ്രലോഭിപ്പിക്കുന്നത്ഏജന്റുമാരുടെ പ്രലോഭനങ്ങളില്‍...

Health
1 Jun 2018 1:30 PM IST
ഗര്‍ഭനിരോധ കുത്തിവെയ്പ് സ്ത്രീകളില്‍ എച്ച്ഐവിക്ക് കാരണമാകുന്നുവെന്ന് പഠനം
സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനും അസ്ഥിക്ഷയത്തിനും വന്ധ്യതയ്ക്കും ഈ കുത്തിവെപ്പ് കാരണമാകുന്നുവെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.. ഗര്‍ഭനിരോധത്തിനായി വ്യത്യസ്തവഴികള്‍ രാജ്യത്ത് നിലവിലുണ്ട്. എന്നാല്‍...

Health
30 May 2018 6:59 PM IST
ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്നവരില്‍ 70% പേരും വരുമാനം കുറഞ്ഞ രാജ്യങ്ങളിലാണെന്ന് ലോകാരോഗ്യ സംഘടന
2030 ഓടെ പുതുതായി 21.6 ദശലക്ഷം പേര് കൂടി ലോകത്ത് ക്യാന്‍സര്‍ ബാധിതരാകുമെന്നും യോഗം വിലയിരുത്തിലോകത്ത് ക്യാന്‍സര്‍മൂലം മരണം സംഭവിക്കുന്നതില്‍ 70 ശതമാനം പേരും വരുമാനം കുറഞ്ഞ രാജ്യങ്ങളിലാണെന്ന്...



























