
International Old
11 Jun 2020 6:42 PM IST
'ഏറ്റവും വലിയ ദുഃസ്വപ്നം യാഥാര്‍ഥ്യമായി, അടുത്തെങ്ങും മാറുമെന്നും തോന്നുന്നില്ല'' ആന്റണി ഫൗസി
സാധാരണ പ്രതിരോധ നടപടികള്‍കൊണ്ട് മാത്രം കോവിഡിനെ ഇല്ലാതാക്കാനാകില്ലെന്നും അതിന് പ്രതിരോധ വാക്സിനുകള്‍ തന്നെ വേണമെന്നും, അതും കോടിക്കണക്കിന് യൂണിറ്റ് വേണമെന്നുമാണ് ആന്റണി ഫൗസിയുടെ ഓര്‍മ്മിപ്പിക്കല്‍...

Health
9 Jun 2020 8:07 PM IST
ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്ന് കോവിഡ് പകരുന്നത് അത്യപൂര്‍വ്വമെന്ന് ഡബ്ല്യു.എച്ച്.ഒ
അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ ലക്ഷണങ്ങള്‍ പ്രകടമാക്കാത്ത രോഗികളില്‍ നിന്നും കോവിഡ് പകരുന്നുവെന്ന് മുന്നറിയിപ്പ് നല്കിയപ്പോഴും ഈ വാദത്തെ ലോകാരോഗ്യ സംഘടന അംഗീകരിച്ചിരുന്നില്ല...

























