Light mode
Dark mode
കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്നവർ ഏഴു ദിവസം ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്ന ഹോട്ടലുകളിൽ നിരീക്ഷണത്തിൽ കഴിയണം
അത്യാധുനിക സൗകര്യങ്ങളുമായി കൈരളിയും ശ്രീയും; തീയേറ്ററുകൾ നവീകരിച്ചത്...
കളമശ്ശേരിയില്‍ ഇബ്രാഹിം കുഞ്ഞിന് വിജയം ഉറപ്പാണെന്ന് മുസ്ലിം ലീഗ്...
40 മണിക്കൂറിനിടെ ദുബൈയിൽ അഞ്ച് വാഹനാപകടങ്ങള്‍; ആറ് പേര്‍ക്ക് പരിക്ക്
സൗദി അറാറിലെ പുതിയ വിമാനത്താവളം ജനങ്ങൾക്കായി തുറന്നുകൊടുത്തു
ഇരുട്ടടിയുടെ പന്ത്രണ്ടാം ദിവസം: ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു
രാജ്യത്ത് മാർച്ച് 14 വരെയാണ് നിയന്ത്രണങ്ങൾ തുടരുവാനുള്ള തീരുമാനം അധികൃതർ പ്രഖ്യാപിച്ചത്.
ടെലഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിലാണ് വ്യാജപതിപ്പ് പ്രചരിക്കുന്നത്
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബികെയു നേതാവ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തിൽ മഹാ പഞ്ചായത്തുകൾ തുടരുകയാണ്.
നിയമസഭാമണ്ഡല കേന്ദ്രങ്ങളിലാണ് പ്രതിഷേധം നടത്തുന്നത്
ആസ്ട്രാ സെനക്കയുടെ 30 മില്യൺ ഡോസ് വാക്സിൻ സൗദിയിലെത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു
ഇന്നറിയേണ്ട ഏറ്റവും പുതിയ ഗള്‍ഫ് വാര്‍ത്തകള്‍.. | MidEast Hour | 18.02.2021
സമരത്തിന് രാഷ്ട്രീയമുണ്ടോ? | Special Edition | 18.02.2021 | Abhilash Mohanan
തനിക്ക് പോലീസ് മർദ്ദനമേറ്റിട്ടില്ലെന്ന ആരോപണത്തിന് മറുപടിയുമായാണ് കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷ സ്നേഹ സാമൂഹ്യ മാധ്യമങ്ങിലൂടെ രംഗത്തുവന്നത്
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2വിന്റെ വേൾഡ് പ്രീമിയറിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെയാണ് ആരാധകരെ ത്രില്ലടിപ്പിച്ചുള്ള പൃഥ്വിരാജിന്റെ വാക്കുകള്‍
തെരുവ് വിളക്ക് അഴിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നടത്തിയ പ്രകടനത്തിന് നേരെ സി.പി.എം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നു യു.ഡി.എഫ് ആരോപിച്ചു
സംഘടന പ്രവര്‍ത്തനത്തില്‍ സജീവമാകാനാണ് തീരുമാനമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു
ഇടം കയ്യന്‍ ബാറ്റ്സ്മാനും ഇടം കയ്യന്‍ ബൗളറുമാണ് അര്ജുന് ടെണ്ടുല്‍ക്കര്‍
ഫെബ്രുവരി 19ന് കോടതി ഹരജിയില്‍ വാദം കേള്‍ക്കും. സോഷ്യല്‍ മീഡിയ ടൂള്‍കിറ്റ് വിവാദത്തില്‍ ദേശദ്രോഹ കുറ്റം ചുമത്തി കഴിഞ്ഞ ദിവസം ദിശ രവിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
ആദ്യ ഘട്ടത്തില്‍ ആരും എടുക്കാതിരുന്ന മുന്‍ ഇന്ത്യന്‍ താരം ഹര്ഭജന് സിങിനെ രണ്ടാം ഘട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി.