- Home
- Hot N Viral
Videos
17 March 2026 6:16 PM IST
ലെബനനിൽ സമാധാനം കൊണ്ടുവരാൻ ഫ്രാൻസ്
ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ലബനനിലെ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലുകള്‍ ഒരു പൂര്‍ണ്ണരൂപത്തിലുള്ള പ്രാദേശിക യുദ്ധത്തിലേക്ക് പടരുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം. ഈ നിര്‍ണ്ണായക ഘട്ടത്തിലാണ് ഫ്രാന്‍സ് വളരെ സങ്കീര്‍ണ്ണമായ ഒരു മധ്യസ്ഥ ശ്രമവുമായി രംഗത്തെത്തിയിരിക്കുന്നത്








