
Kerala
29 Jan 2024 1:32 PM IST
''അമ്മാതിരി വർത്താനം ഇങ്ങോട്ട് വേണ്ട''; ''ഇമ്മാതിരി വർത്താനം ഇങ്ങോട്ടും വേണ്ട''- കാര്യോപദേശക സമിതിയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്
കോൺഗ്രസിന്റെ സമരാഗ്നി നടക്കുന്നതിനാൽ സഭാ സമ്മേളനം ക്രമീകരിച്ച് സഹകരിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. നിങ്ങൾ വലിയ സഹകരണമാണല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.




















