
Kerala
25 Aug 2024 12:25 PM IST
രണ്ടു പേരുടെ രാജിയില്‍ എല്ലാം അവസാനിക്കുമെന്ന് സര്‍ക്കാര്‍ കരുതരുത് പ്രതിപക്ഷ നേതാവ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുകയും റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടുകയും വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇരകളെ തള്ളിപ്പറഞ്ഞ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് വി.ഡി സതീശൻ

Kerala
25 Aug 2024 6:26 AM IST
കുറ്റവാളികളെ സർക്കാർ സംരക്ഷിച്ചു; മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി
കുറ്റവാളികളെ തിരിച്ചറിഞ്ഞിട്ടും നടപടിയെടുക്കാതെ സംരക്ഷിച്ചതിലൂടെ സത്യപ്രതിജ്ഞാ ലംഘനമാണ് പിണറായി വിജയനും സജി ചെറിയാനും നടത്തിയത് എന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു




























