Light mode
Dark mode
ജൂൺ 16 ലക്കത്തിലാണ് പ്രസിദ്ധീകരണം നിർത്തുന്ന വിവരം അറിയിച്ചത്
വൈരമുത്തുവിന് ഒഎന്‍വി പുരസ്കാരം: തീരുമാനം പുനഃപരിശോധിക്കും
അടൂരിനെ തിരുത്താന്‍ ഞാന്‍ ആരുമല്ല, സ്ത്രീകള്‍ക്കെതിരെയുള്ള...
ദേശപ്പേരിലെ എഴുത്തിന്റെ പാസിംഗ് ഔട്ട് പരേഡ്
''എന്തൊക്കെയാടാ ചെറുക്കാ എന്നെപ്പറ്റി എഴുതിവച്ചിരിക്കുന്നത് ''; 'ഗൗരി'...
'ദ ഓഡ് ബുക്ക് ഓഫ് ബേബി നെയിംസ് ' പുതിയ പുസ്തകം പ്രഖ്യാപിച്ച് അനീസ്...
കവിതയിൽ നീതിയും പ്രതിഷേധവും ഭക്തിയും സമന്വയിപ്പിച്ച കവിയത്രിയായിരുന്നു സുഗതകുമാരി
പരിസ്ഥിതിയെ തുരന്ന് തുടങ്ങുന്ന വികസനങ്ങളെ തുറന്നെതിർത്ത് അവിടുത്തെ ജീവിതങ്ങളെ ചേർത്തു പിടിച്ചായിരുന്നു ഓരോ സമരങ്ങളും
ഡഗ്ലസ് സ്റ്റുവർട്ടിന്റെ ഷഗ്ഗി ബെയിൻ എന്ന നോവലിനാണ് പുരസ്കാരം
സിനിമ സീരിയല്‍ രംഗങ്ങളില്‍ നിന്ന് എന്നെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അക്കാര്യം നിര്‍മ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടാനപേക്ഷ
ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ എന്നെയും ഉള്‍പ്പെടുത്തിയതിനെ ചൊല്ലി വാര്‍ത്ത വന്നതായി ഒരു പത്രപ്രവര്‍ത്തക സുഹൃത്താണ് അറിയിച്ചത്
മലപ്പുറം വണ്ടൂർ സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനി ലിയാ ഷാനവാസിന്റെ നോവലും ലേഖനങ്ങളുമാണ് അമേരിക്കൻ പ്രസാധകരായ ദ സൺ മാഗസിൻ പ്രസിദ്ധീകരിച്ചത്
മലയാളത്തിന്റെ സർഗാത്മകത എം.ടി എന്ന രണ്ടക്ഷരത്തിലേക്ക് ഒതുക്കിയ മഹാപ്രതിഭക്ക് ഇത്തവണയും ആഘോഷങ്ങൾ ഒന്നുമില്ല
പ്രതിപക്ഷം ആരോപിക്കുന്നതുപോലെ, കേരളത്തിൽ നിന്നു ശേഖരിക്കുന്ന വിവരങ്ങൾ സ്പ്രിങ്ക്ളർ കമ്പനി മറിച്ചുവിൽക്കുമെന്ന് കരുതാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു
കൊറോണ കാലത്തെ നാലു വ്യത്യസ്ത അവസ്ഥകളാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്.
മക്കയെക്കുറിച്ചും മതങ്ങളെക്കുറിച്ചും എഴുതിക്കൊണ്ടിരിക്കുന്ന ഒരാൾ പൊടുന്നനെ ചെകുത്താന്റെ വേദപുസ്തകം എഴുതിയാൽ വായനക്കാർ എന്തു ചെയ്യണം?
അനന്തൻപിള്ളയില്ലാതെ ജീവിക്കാനാവില്ലെന്ന അവസ്ഥയിൽ നാട്ടുകാരെത്തിപ്പെട്ടത് പറഞ്ഞല്ലോ. അങ്ങനെ കാലം ഒരുപാട് കഴിഞ്ഞല്ലോ. ഞ്യായം ചെയ്യുമ്പോഴും മര്യാദ വേണമെന്ന് പിറുപിറുത്ത മുത്തശ്ശി മരിച്ചും പോയല്ലോ.
സിസ്റ്റർ ലൂസി കളപ്പുരയുടെ ‘കർത്താവിന്റെ നാമത്തിൽ’ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ആർദ്രവും തീഷ്ണവുമായ വാക്കുകൾ കൊണ്ട് മലയാള കഥാലോകത്തിന് നവ ഭാവുകത്വം സമ്മാനിച്ച കഥാകൃത്തിന്റെ നവതി ആഘോഷം ഉത്സവമാക്കാനുള്ള ഒരുക്കത്തിലാണ് സുഹൃത്തുക്കളും വായനക്കാരും
പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം