
Sports
27 May 2018 11:18 AM IST
വേള്‍ഡ് റാപ്പിഡ് ആന്റ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പില്‍ വിശ്വനാഥ് ആനന്ദ് മുന്നേറുന്നു
ലോക ചാമ്പ്യന്‍ മാഗ് നസ് കാള്‍സണെ പരാജയപ്പെടുത്തിയെങ്കിലും പിന്നീടുള്ള നീക്കങ്ങള്‍ സമനിലയില്‍ കുരുങ്ങിലോകത്തെ മികച്ച ചെസ് താരത്തെ കണ്ടെത്താനുള്ള വേള്‍ഡ് റാപ്പിഡ് ആന്റ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പില്‍...

Sports
27 May 2018 8:19 AM IST
ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ കൈക്കരുത്ത് അറിയിക്കാന്‍ മലയാളി സംഘം
ആറ് മലയാളികളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ജക്കാര്‍ത്തയിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഒക്ടോബര്‍ ഏഴ് മുതല്‍ ഒമ്പത് വരെയാണ് ചാമ്പ്യന്‍ഷിപ്പ്.ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍...

Sports
27 May 2018 1:38 AM IST
പ്രതിഭയുണ്ടായിട്ടും നിഴലിലായിരുന്ന സാക്ഷി ഒടുവില്‍ കന്നി ഒളിമ്പിക്സ് ചരിത്രമാക്കി
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയിട്ടും വനിതാ ഗുസ്തിയിലെ മുന്‍നിര താരങ്ങളുടെ പട്ടികയില്‍ സാക്ഷി അത്രയൊന്നും പരിഗണിക്കപ്പെട്ടിരുന്നില്ല1992 ല്‍ ഹരിയാനയില്‍ ജനിച്ച സാക്ഷി ഒന്‍പതാം വയസ്സിലാണ്...

Sports
26 May 2018 6:18 PM IST
ഒളിമ്പിക്സില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനുള്ള തയ്യാറെടുപ്പില്‍ ഗൌരികാ സിംഗ്
നീന്തലില്‍ 100 മീറ്റര്‍ ബാക്ക് സ്ട്രോക്കിലാണ് 13കാരിയായ ഗൌരിക മത്സരിക്കുന്നത്റിയോ ഒളിമ്പിക്സില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനുള്ള തയ്യാറെടുപ്പിലാണ് നേപ്പാളിന്റെ ഗൌരികാ സിംഗ്....

Sports
26 May 2018 1:14 PM IST
'' പ്രൊഫഷണല്‍ ബോക്സര്‍മാര്‍ക്കും ഒളിമ്പിക്സില്‍ മത്സരിക്കാം '' പ്രതീക്ഷയോടെ വിജേന്ദര്‍ സിങ്
കഴിഞ്ഞ ദിവസമാണ് പ്രഫഷനൽ താരങ്ങൾക്കും റിയോ ഒളിംപിക്സിൽ മൽസരിക്കാമെന്ന് രാജ്യാന്തര ബോക്സിങ് അസോസിയേഷൻ തീരുമാനിച്ചത്പ്രൊഫഷണല് ബോക്സര്‍മാര്‍ക്കും ഒളിമ്പിക്സില്‍ മത്സരിക്കാമെന്ന തീരുമാനം വന്നതോടെ...



























