- Home
- ഷെഫി ഷാജഹാന്
Articles

Kerala
17 April 2021 7:44 PM IST
'നായയെ കെട്ടിവലിച്ചിട്ടില്ല, ഉപേക്ഷിക്കാന്‍ കൊണ്ടുപോയതാണ്' വിശദീകരണവുമായി കുറ്റാരോപിതന്
നായയെ കെട്ടിവലിച്ചിട്ടില്ലെന്നും ഉപേക്ഷിക്കാനായി സ്കൂട്ടറില്‍ കൊണ്ടുപോകുകയായിരുന്നു എന്നുമാണ് ഇയാള്‍ പൊലീസിനോട് വിശദീകരിച്ചത്. പക്ഷേ സാക്ഷിമൊഴികളും വീഡിയോ തെളിവുകളും ഇയാള്‍ക്കെതിരാണ്.

Sports
11 Oct 2021 11:10 AM IST
കേരളത്തിന്റെ ആലയില്‍ ചുട്ടുപഴുത്ത് റോബിന് ഉത്തപ്പ; ചൂടറിഞ്ഞ് ബൗളര്‍മാര്‍
പന്ത് ബൌണ്ടറി കടന്നപ്പോള്‍ ഡഗ് ഔട്ടില്‍ നിന്ന് ഓടിയെത്തി ഉത്തപ്പയെ കെട്ടിപ്പിടിച്ച് കൊണ്ട് തുള്ളിച്ചാടിയ യുവരാജ് സിങിന്റെ മുഖത്തുണ്ടായിരുന്നു അന്നത്തെ ഉത്തപ്പയുടെ ഇന്നിങ്സ് എന്തായിരുന്നു എന്ന്.....!













