India
15 July 2017 6:20 AM IST
അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ച മൂന്നു പാകിസ്താനി കുട്ടികളെ ചോക്ലേറ്റ് നല്കി തിരിച്ചയച്ച് ബിഎസ്എഫ്
മിക്കവാറും ദിവസങ്ങളില്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ അരങ്ങേറുന്ന തീവ്രവാദ ആക്രമണങ്ങളും നുഴഞ്ഞുകയറ്റവുമൊക്കെ വാര്‍ത്തയാവാറുണ്ട്.മിക്കവാറും ദിവസങ്ങളില്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ അരങ്ങേറുന്ന...

India
15 Nov 2016 5:46 PM IST
” ഞാനിപ്പോൾ വീട്ടിനുള്ളിൽ ഉറങ്ങാറില്ല. അവൻ വന്നാൽ വാതിൽ മുട്ടുന്നത് കേള്‍ക്കാന്‍ പറ്റിയില്ലെങ്കിലോ.."നജീബിന്റെ ഉപ്പ വിതുമ്പുന്നു
ജെ എൻ യു വിൽ വെച്ച് എബിവിപി പ്രവർത്തകരുടെ മർദ്ദനത്തിനിരയായ ശേഷം കാണാതായ നജീബ് അഹമ്മദിനെ കണ്ടെത്താനാവാതെ ഇപ്പോഴും പോലീസും അധികൃതരും നജീബിന്റെ ഉപ്പയും സഹോദരനും വീട്ടില്ജെ എൻ യു വിൽ വെച്ച് എബിവിപി...

India
11 Nov 2016 5:24 PM IST
പണപ്പെരുപ്പം: മൂല്യമില്ലാതാക്കപ്പെട്ടത് മുതല്‍ എസ്ബിഐയില്‍ നിക്ഷേപിക്കപ്പെട്ടത് 53000കോടി
എസ്ബിഐ ഇന്നലെ മാറ്റിവെച്ചത് 750 കോടി രൂപയായിരുന്നു. ഇന്ന് ഉച്ചവരെ 723കോടി രൂപ കൈമാറ്റം ചെയ്തു.500,1000 രൂപാ നോട്ടുകളുടെ മൂല്യം ഇല്ലാതാക്കിയത് മുതല്‍ ഇന്ന് ഉച്ച വരെ എസ് എബി ഐയില്‍ നിക്ഷേപിക്കപ്പെട്ടത്...

India
11 Nov 2016 1:05 PM IST
നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം തെലങ്കാനയിലും ആന്ദ്രാപ്രദേശിലും ആദായവേവലാതി
സംസ്ഥാന സര്‍ക്കാറിന്റെ വരുമാനത്തെ പ്രധാനമായും സ്റ്റാമ്പിനെയും രെജിസ്ട്രേഷനെയും എക്സെസ് വകുപ്പിനെയുമാണ് സാരമായി ബാധിക്കുന്നതെന്ന് അധികൃതര്‍. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന്റെ ദുരിതകഥകള്‍...

India
10 Nov 2016 3:10 PM IST
പുതിയ ആയിരം രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി.
നികുതി നിര്‍ദേശങ്ങളെ മറികടക്കുന്ന രീതിയില്‍ പണം കൈവശം ഉള്ളവര്‍ക്ക് മാത്രമാണ് നിബന്ധനകള്‍ ബാധകമാകുകയെന്ന് ധനമന്ത്രി വ്യക്തമാക്കി പുതിയ ആയിരം രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്ര...

India
9 Nov 2016 12:31 PM IST
പണം മാറ്റിയെടുക്കാന്‍ ബാങ്ക് കൌണ്ടറുകളും പ്റവര്ത്തനസമയവും വര്‍ദ്ധിപ്പിക്കുന്നു
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജനങ്ങളെ സഹായിക്കാനായി ബാങ്കുകള്‍ അധിക കൌണ്ടറുകള്‍ തുറക്കുകയും പ്റവര്‍ത്തന സമയം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും...

India
28 Aug 2016 9:27 PM IST
ആംബുലന്‍സിന് പണമില്ല; ഭാര്യയുടെ മൃതദേഹം ചുമന്ന യുവാവിന് ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ സഹായം
ഒഡീഷയിലെ പിന്നോക്ക ജില്ലകളിലൊന്നായ മേല്‍ഗാരയില്‍ ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹവും തോളിലേറ്റി പത്ത് കിലോമീറ്ററിലധികം നടന്ന യുവാവിന്റെ നിസഹായവസ്ഥ ലോകം മുഴുവന്‍...



























