India
16 March 2018 1:55 AM IST
ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ; 70 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സര്‍വകലാശാലാ പരീക്ഷാ കണ്ട്രോളര് രാജിവെച്ചു. എഴുപതോളം വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വൈസ് ചാന്‍ലര്‍ അപ്പറാവു പങ്കെടുക്കുന്ന അക്കാദമിക്...

India
31 Dec 2017 10:16 PM IST
നരേന്ദ്രമോദി മുമ്പ് വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ ജനങ്ങള്‍ക്ക് നല്‍കണമെന്ന് ലാലു പ്രസാദ് യാദവ്
നോട്ട് പിന്‍വലിച്ച് 50 ദിവസങ്ങള്‍ക്ക് ശേഷമെങ്കിലും എല്ലാ ജനങ്ങളുടേയും അക്കൌണ്ടുകളില്‍ പണം എത്തിക്കാന്‍ പ്രധാനമന്ത്രി തയ്യാറാണോ ?പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദി മുമ്പ് വാഗ്ദാനം ചെയ്ത 15 ലക്ഷം...

India
31 Dec 2017 8:55 PM IST
കോണ്‍ഗ്രസിനെ വിമര്‍ശിച്ചും നോട്ടുകളില്ലാതെ പണമിടപാട് നടത്തുന്ന ഇന്ത്യയെ സ്വപ്നം കണ്ടും പ്രധാന മന്ത്രി
രാജ്യത്ത് 'കള്ളപ്പണ രോഗം' പടര്‍ത്തുന്നത് കോണ്‍ഗ്രസ് ആണെന്ന് വിമര്‍ശിച്ചു.500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് പ്രയാസപ്പെട്ട സാധാരണ ജനങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച പ്രധാനമന്ത്രി,...

India
16 Dec 2017 10:41 PM IST
നെഹ്റുഗ്രൂപ്പിന്റെ കോളേജില്‍ വിദ്യാര്‍ഥികളെ ഗുണ്ടകളെ വിട്ട് മര്‍ദിച്ചതായി പരാതി
കോയമ്പത്തൂരിലെ കോളേജിലാണ് സംഭവം, വിദ്യാര്‍ഥികള്‍ സംഘടിക്കേണ്ടെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്നാണ് ആരോപണംകോയമ്പത്തൂരില് നെഹ്റുഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കോളേജില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ...

India
24 Nov 2017 8:25 PM IST
തീവ്രവാദികളെ വധിച്ചതിന് പാകിസ്താന് ഇന്ത്യയോട് നന്ദി പറയണമെന്ന് അദ്നാന് സമി
നിയന്ത്രണരേഖ മറികടന്ന് തീവ്രവാദികളുടെ താവളങ്ങള്‍ തകര്‍ത്ത ഇന്ത്യയോട് പാകിസ്താന് നന്ദിയുണ്ടാകണമെന്ന് പാക് വംശജനായ പ്രശസ്ത ഗായകന് അദ്നാന് സമി. നിയന്ത്രണരേഖ മറികടന്ന് തീവ്രവാദികളുടെ താവളങ്ങള്‍...

India
15 Oct 2017 2:10 PM IST
രൂപ മൂല്യമില്ലാതാക്കല്‍: ബാങ്കുകളില്‍ 100 രൂപാനോട്ടുകള് കഴിഞ്ഞു, ഇനി 2000 രൂപ മാത്രം കൊടുക്കും
തുറക്കും മുന്‍പേ ബാങ്കുകള്‍ക്ക് മുന്പില് ജനസാഗരം ഒരു ദിവസത്തെ അവധിക്ക് ശേഷം ബാങ്കുകള്‍ തുറന്നിട്ടും സാധാരണ ജനങ്ങള്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും കഴിയാതെ നെട്ടോട്ടമോടുകയാണ്. ബാങ്കുകളിലെ തിരക്കും...

India
21 Aug 2017 9:13 AM IST
നോട്ടുകളുടെ മൂല്യം ഇല്ലാതാക്കിയതിന് ശേഷം രാജ്യത്തെ പാവപ്പെട്ടവര്‍ സമാധാനത്തോടെ ഉറങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ധനികര്‍ക്കാണ് ഉറക്കമില്ലാതായത്, അവര്‍ ഉറക്കഗുളിക തേടി നടക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. 500രൂപ, 1000 രൂപ നോട്ടുകളുടെ മൂല്യം ഇല്ലാതാക്കിയതിന് ശേഷം രാജ്യത്തെ പാവപ്പെട്ടവര്‍ സമാധാനത്തോടെ...


















