Light mode
Dark mode
രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തതായാണ് റിപ്പോർട്ട്
ചെൽസി ആഴ്സനലിൽ നിന്ന് ചില പാഠങ്ങൾ പഠിക്കേണ്ടതുണ്ട്
സൂപ്പർകപ്പും കിംഗ്സ് കപ്പും നഷ്ടമായി, അൽഹിലാലിനോട് തോറ്റു, പക്ഷേ ഞാൻ ഗോളടിച്ചു, സ്യൂ....';...
2019-ൽ റെക്കോർഡ് തുകക്കാണ് മഗ്വയററിനെ ഓൾഡ് ട്രാഫോർഡിലേക്ക് മാഞ്ചസ്റ്റർ യുണെെറ്റഡ് കൊണ്ടു വരുന്നത്
2011-12 സീസണിൽ ബാഴ്സലോണക്കായി 73- ഗോളുകളാണ് ലയണൽ മെസ്സി അടിച്ചു കൂട്ടിയത്
പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടാന് റെക്കോർഡ് നേട്ടത്തിനൊപ്പം ഏർലിംഗ് ഹാളണ്ട്
മത്സര ശേഷം സൂപ്പർ താരം ലയണൽ മെസ്സിയോടാണ് ലാമിനെ കോച്ച് ചാവി ഹെർണാണ്ടസ് ഉപമിച്ചത്
അൽമേരിയക്കെതിരെയുള്ള വിജയത്തോടെ റയൽ മാഡ്രിഡിനായി ഏറ്റവും കൂടുതൽ വിജയം കണ്ട താരമായും ബെൻസേമ മാറി
ബാഴ്സയ്ക്കായി 15 കാരനായ ലാമിൻ യാമൽ മത്സരത്തിൽ അരങ്ങേറി. ബാഴ്സക്കായി അരങ്ങേറുന്ന എക്കാലത്തെയും പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തോടെയാണ് അരങ്ങേറ്റം
സൗദി ടൂറിസം ബ്രാൻഡ് അംബാസഡർ കൂടിയായ മെസി രാജ്യത്തെ ക്ലബിലേക്ക് നീങ്ങുന്നതായി വാർത്തയുണ്ടായിരുന്നു
റയൽ പ്രസിഡന്റ് ഫ്ളോറന്റിനോ പെരെസിന്റെ നേതൃത്വത്തിൽ പുതിയ ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ട്
2020-ലാണ് താരം അത്റ്റലിക്കോ മാഡ്രിഡിന്റെ യൂത്ത് ടീം വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനോടൊപ്പം ചേർന്നത്
റൊണാൾഡോയെ ടീമിലേക്ക് എത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് മുസല്ലി അൽ-മുഅമ്മറായിരുന്നു
യൂറോപ്പ ലീഗിൽ നിന്ന് ടീം പുറത്തായിരുന്നു
ഏഴ് തവണ ബാലൺ ഡി ഓർ നേടിയ മെസ്സി 2021-ലാണ് ക്യാമ്പ് നൗ വിടുന്നത്
ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ആഴ്സനലിന്റെ തോൽവി
ഈ സീസൺ തുടക്കത്തിലാണ് ബ്രസീലിയൻ താരം ഓൾഡ് ട്രാഫോർഡിലേക്ക് കൂടുമാറിയത്
ഈ സീസണിൽ ഗംഭീര ഫോമിലാണ് താരം കളിക്കുന്നത്
ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം
ജിറോണയോട് 4-2 എന്ന സ്കോറിനായിരുന്നു സ്പാനിഷ് ഭീമൻമാരുടെ പരാജയം