Light mode
Dark mode
ഗ്രൂപ്പ് എ യിൽ ഏഴ് പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്താണ്
ഒരടിയിൽ ഒഡീഷ വീണു; സന്തോഷ് ട്രോഫിയിൽ സെമി സാധ്യത നിലനിർത്തി കേരളം
മെസി ബാഴ്സയിലേക്ക് തിരികെയെത്തുമോ? വമ്പന്‍ വെളിപ്പെടുത്തലുമായി അച്ഛന്
'ലൂനയുടെ അഭാവം ഫുട്ബോളില്‍ സംഭവിക്കുന്നതാണ്'
രണ്ടാം പകുതിയിൽ ശ്വാസമടക്കാൻ ഇടംനൽകാതെയായിരുന്നു ഇരുടീമും ഇഞ്ചോടിഞ്ച് പോരടിച്ചത്
ചെന്നൈയിൻ ഗോവയെ 2-1ന് തോൽപ്പിച്ചതോടെയാണ് കൊമ്പന്മാർ പ്ലേ ഓഫ് ഉറപ്പിച്ചത്
ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ കാലത്തിന്റെ പ്രതിനിധിയായ തുളസിദാസ് ഏഷ്യൻ ഗെയിംസിൽ ഗോൾഡ് മെഡൽ നേടിയ ഇന്ത്യൻ സംഘത്തില്‍ അംഗമായിരുന്നു
ആരാധകർ ചെയ്യുന്ന കുറ്റത്തിനും പണികിട്ടുക ക്ലബുകള്ക്കായിരിക്കും
തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് സഹായം തേടുകയാണ്
നെയ്മറിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട് പി.എസ്.ജി തലവൻ നാസർ അൽഖലൈഫിയുമായി ചെൽസിയുടെ സഹ ഉടമ ടോഡ് ബോയ്ലി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു
രണ്ടാം പകുതിയില്‍ ജാക്ക് ഗ്രീലിഷും എർലിംഗ് ഹാലൻഡും നേടിയ ഗോളുകളാണ് സിറ്റിയെ വിജയത്തിലെത്തിച്ചത്
ബ്ലാസ്റ്റേഴ്സിന് പിറകിൽ നാലാം സ്ഥാനത്താണ് എ.ടി.കെ
ആദ്യ പകുതി മഹാരാഷ്ട്ര കയ്യിൽ വെച്ച മത്സരം രണ്ടാം പകുതിയിൽ മൂന്ന് ഗോൾ തിരിച്ചെടിച്ചാണ് കേരളം കളിയിലേക്ക് തിരിച്ചെത്തിയത്
മാഞ്ചസ്റ്റർ യുനൈറ്റഡിനെ സ്വന്തമാക്കുമെന്ന് നേരത്തെ മസ്ക് സൂചിപ്പിച്ചിരുന്നു
തോറ്റാലും സമനിലയില്‍ പിരിഞ്ഞാലും നിലവിലെ ചാംപ്യന്മാര് സെമി കാണാതെ പുറത്താകും
ലോകകപ്പിലെ മിന്നും പ്രകടനത്തിനു പിന്നാലെ ഡച്ച് ക്ലബായ പി.എസ്.വി ഐന്തോവനിൽനിന്ന് 370 കോടിക്ക് ലിവർപൂൾ റാഞ്ചിയ ഗാക്പോ ഏഴാം മത്സരത്തിലാണ് ടീമിനായി അക്കൗണ്ട് തുറക്കുന്നത്
ക്ലബ്ബ് വിൽക്കാൻ ആലോചിക്കുന്നതായി ഉടമസ്ഥരായ ഗ്ലേസിയർ കുടുംബം കഴിഞ്ഞ നവംബറിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ബംഗളൂരിവിന്റെ തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് ശേഷം ഗ്യാലറിയില്‍ ആരാധകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു
''ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ഏറെ വേദന നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്നു പോവുന്നത്''
മാഴ്സെയ്ക്കു പിന്നാലെ കഴിഞ്ഞ ദിവസം മൊണാക്കോയോടും പി.എസ്.ജി നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു