Light mode
Dark mode
കഴിഞ്ഞ ഡിസംബർ 31ന് ബാഴ്സലോണയിലെ നിശാക്ലബിൽ പുതുവത്സരാഘോഷത്തിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്
സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഷോക്ക്; കർണാടകയോട് തോൽവി
സന്തോഷ് ട്രോഫിയിൽ അപ്രതീക്ഷിത തോൽവിയുമായി കേരളം
മറ്റൊരു സൂപ്പർതാരം നെയ്മർ ഇടം നേടിയിരുന്നുവെങ്കിലും സ്വാധീനം ഉണ്ടാക്കാനായില്ല.
രണ്ട് ഗോളുകൾ നേടുകയും കരിംബെൻസേമയടെ ഗോളിന് വഴിവെട്ടുകയും ചെയ്ത ബ്രസീൽ താരം വിനീഷ്യസ് ജൂനിയറാണ് കളിയിൽ നിറഞ്ഞുനിന്നത്
ജയിച്ചാൽ പ്ലേഓഫ് ഉറപ്പിക്കാമെന്നിരിക്കെ റോയ് കൃഷ്ണ നേടിയ ഒരൊറ്റ ഗോളിൽ ബ്ലാസ്റ്റേഴ്സ് പരാജയം രുചിച്ചു
താരതമ്യേന ദുർബലരായ വെസ്റ്റ് ഹാം യുണൈറ്റഡ് ആണ് ചെൽസിയെ 1-1 ൽ തളച്ചത്
ലോകത്തിന്റെ എല്ലാ മൂലയിലും ക്രിസ്റ്റ്യാനോക്ക് ആരാധകരുള്ളതിനാല്‍ ലേലത്തിലൂടെ വന്‍തുക സമാഹരിക്കാനാകും എന്നാണ് ഡെമിറല്‍ കണക്ക് കൂട്ടുന്നത്.
പരിക്ക് പൂർണമായും ഭേദമാകാത്തതിനാൽ ലെസ്കോവിച്ച് ഇന്നും കളിക്കുന്നില്ല
'കരിയറിൽ ഒരുപാട് ഫ്രഞ്ച് താരങ്ങൾക്കൊപ്പം കളിച്ചിട്ടും എനിക്കൊരു പ്രശ്നവുമുണ്ടായിരുന്നില്ല. എന്നെക്കുറിച്ച് ജിറൂഡിനോട് ചോദിച്ചാൽ മതി. എംബാപ്പെ മികച്ചൊരു പ്രതിഭയാണ്. താരത്തോട് ആദരവാണ്.'
ബംഗളൂരു ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ രാത്രി 7.30ന് ബംഗളൂരു എഫ്.സിക്കെതിരെയാണ് മത്സരം
ക്ലബ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ 503 ഗോളുകളിൽ 311 ഉം റയൽ മാഡ്രിഡിനു വേണ്ടിയായിരുന്നു
ടിറ്റെയുടെ പകരക്കാരനായി പെപ് ഗ്വാർഡിയോള അടക്കം പ്രമുഖരെ ബ്രസീൽ നോട്ടമിടുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു
തുർക്കി ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഘാന ദേശീയ ഫുട്ബോൾ താരമായ ക്രിസ്റ്റ്യന്‍ അറ്റ്സുവിനെ രക്ഷിച്ചതായി വാർത്തയുണ്ടായിരുന്നു
കരിയറിലെ 61-ാം ഹാട്രിക്കാണ് താരം പിന്നിട്ടത്
സൗദി അറേബ്യ ഫുട്ബോൾ ഫെഡറേഷനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനമെന്ന് എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ പറഞ്ഞു
മെസിയും നെയ്മറും കളത്തിലുണ്ടായിട്ടും ഒന്നും ചെയ്യാനാവാതെ പോയതോടെയാണ് ആരാധകർ രംഗത്തുവന്നത്
മാഴ്സയാണ് പി.എസ്.ജിയുടെ വഴി മുടക്കിയത്(2-1). പരിക്കേറ്റതിനാൽ മറ്റൊരു സൂപ്പർതാരം കിലിയൻ എംബപ്പെ ടീമിലുണ്ടായിരുന്നില്ല
87ാം മിനുറ്റിൽ ലൂക്ക മോഡ്രിച്ച തൊടുത്തൊരു പെനല്‍റ്റികിക്ക് തടിത്ത് അല്‍ അഹ്ലി വമ്പ് കാട്ടുകയും ചെയ്തു.
തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 11,200 കടന്നു