
Football
21 Sept 2025 11:30 PM IST
എമിറേറ്റ്സിൽ ഇഞ്ചുറി ടൈം ത്രില്ലർ ; പകരക്കാരനായിറങ്ങി ഗോൾ നേടി ഗബ്രിയേൽ മാർട്ടിനലി
ലണ്ടൻ : ഇഞ്ചുറി ടൈം ഗോളിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ആർസനൽ. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഗബ്രിയേൽ മാർട്ടിനലിയാണ് ആർസനലിനായി ഗോൾ കണ്ടെത്തിയത്. ഏർലിങ് ഹാളണ്ടാണ് മാഞ്ചസ്റ്റർ സിറ്റിയുടെ...

Football
20 Sept 2025 8:54 PM IST
ലിവർപൂളിന് തുടർച്ചയായ അഞ്ചാം ജയം; ഡെർബിയിൽ എവർട്ടനെ പരാജയപ്പെടുത്തി
ലിവർപൂൾ: മേഴ്സിസൈഡ് ഡെർബിയിൽ എവർട്ടനെ പരാജയപ്പെടുത്തി ലിവർപൂൾ. റയാൻ ഗ്രേവെൻബെർക്കും (10) ഹ്യുഗോ എക്കിറ്റിക്കെയുമാണ് (29) ചെമ്പടക്കായ് ഗോൾ നേടിയത്. ഇദ്രിസ്സ ഗ്വായായാണ് (58) എവർട്ടനായ് വല കുലുക്കിയത്....

Football
18 Sept 2025 6:46 PM IST
ഫിഫ റാങ്കിങ്: അര്‍ജന്റീനയെ മൂന്നാം സ്ഥാനത്തേക്കിറക്കി സ്പെയിന് ഒന്നാമത്
സൂറിച്ച്: ഇന്ന് പ്രസിദ്ധീകരിച്ച പുതുക്കിയ ഫിഫ റാങ്കിങ്ങില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീന മൂന്നാം സ്ഥാനത്തേക്കറങ്ങി. സ്പെയിൻ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ ഫ്രാൻസാണ് രണ്ടാം സ്ഥാനത്ത് . തെക്കേ...

Football
17 Sept 2025 11:26 PM IST
666 മില്യൺ പൗണ്ട് ; 2024 - 25 സീസണിൽ റെക്കോർഡ് വരുമാനം കുറിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ്
ലണ്ടൻ : കഴിഞ്ഞ സീസണിലെ മോശം ഫോമിലും റെക്കോർഡ് വരുമാനം കുറിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ്. 666 മില്യൺ പൗണ്ടാണ് 2024 - 25 സീസണിൽ യുനൈറ്റഡ് സമ്പാദിച്ചത്. കഴിഞ്ഞ സീസണിൽ 42 പോയിന്റുമായി പതിനഞ്ചാം സ്ഥാനത്ത്...

Football
15 Sept 2025 6:16 PM IST
നോർവെ മുതൽ ഗാരി ലിനേക്കർ വരെ; ഇസ്രായേൽ നരനായാട്ടിനെതിരെ കൈകോർത്ത് ഫുട്ബോൾ ലോകം
ജനീവ: മഞ്ഞുമൂടികിടക്കുന്ന പാതിരാസൂര്യന്റെ നാടായ നോർവെയിൽ നിന്നും ചുട്ടുപൊള്ളുന്ന ഗസ മരുഭൂമിയിലേക്ക് 3,611 കിലോമീറ്ററിന്റെ ദൂരമുണ്ട്. അതിനിടയിൽ വൻകരകളും ഭാഷകളും ദേശങ്ങളുമെല്ലാം മാറുന്നു. പക്ഷേ...

Football
15 Sept 2025 1:33 PM IST
പുതിയ ഇന്ത്യക്കായി ഖാലിദ് ജമീൽ; ഏഷ്യ കപ്പ് യോഗ്യതക്കുള്ള സാധ്യത ടീമിൽ ഏഴ് മലയാളികൾ
ഡെൽഹി: ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള 30 അംഗ ഇന്ത്യൻ ടീമിൽ ഏഴു മലയാളികൾ. സുനിൽ ഛേത്രിയും ടീമിലിടം പിടിച്ചു. ഞായറാഴ്ചയാണ് പരിശീലകൻ ഖാലിദ് ജമീൽ സാധ്യത ലിസ്റ്റ് പുറത്തു...




















