Light mode
Dark mode
പി.എസ്.ജിയുടെ അടുത്ത മത്സരം ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുമായാണ്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ചെല്‍സിയെ മുട്ടുകുത്തിച്ച് സിറ്റി
നിര്‍ണ്ണായക പെനാല്‍ട്ടി പാഴാക്കി ; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആദ്യ തോല്‍വി
ഡച്ചുകാരനായ എൽകോ ഷട്ടോരി ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റിന്റെയും പരിശീലകനായിരുന്നു
വിദേശ സൈനിങ്ങില്‍ മുംബൈ സ്വന്തമാക്കിയത് ബ്രസീലിയൻ സ്ട്രൈക്കറായ വൈഗോർ കറ്റാറ്റുവിനെയാണ്.
ലീഗില്‍ മോണ്ടിപ്പെല്ലിയറിനെതിരെ നടക്കുന്ന മത്സരമാണ് നഷ്ടമാവുക
44ാം മിനുട്ടില്‍ ആയിരുന്നു മാര്‍ക്കസിന്റെ ഗോള്‍
മയോർക്കക്കെതിരായ ഇരട്ട ഗോളോടെ ലാലിഗയിലെ 200 ഗോൾ ക്ലബ്ബിലും ബെൻസേമ ഇടം നേടി.
വ്യാഴാഴ്ച റയ്യാൻ എഫ്.സിയുടെ ഹോം ഗ്രൗണ്ടും ലോകകപ്പ് വേദിയുമായ റയ്യാൻ സ്റ്റേഡിയത്തിൽ വെച്ച് ക്ലബ് റോഡ്രിഗസിനെ അവതരിപ്പിക്കും.
തന്റെ പുതിയ ക്ലബായ പിഎസ്ജിക്ക് വേണ്ടി 3 മത്സരങ്ങളാണ് മെസി ഇതുവരെ കളിച്ചത്
ലാലിഗയില്‍ നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി 8ാം സ്ഥാനത്താണ് ബാഴ്സലോണ
സ്പാനിഷ് ക്ലബായ ബാര്‍സിലോണ വിട്ട് ഫ്രഞ്ച് ക്ലബായ പാരിസ് സെയ്ന്റ് ജര്‍മനിലെത്തിയ മെസിക്കാണ് അടിസ്ഥാന ശമ്പളം കൂടുതല്‍
ഐഎസ്എല്ലിൽ പിടിച്ചു നിൽക്കണമെങ്കിൽ ഇക്കണ്ട കളിയൊന്നും മതിയാകില്ലെന്ന് വ്യക്തം
മത്സരത്തില്‍ പിഎസ്ജി വിജയിച്ചെങ്കിലും സൂപ്പര്‍താരം ലയണല്‍ മെസിയെ പിന്‍വലിച്ചതാണ് ചൂടന്‍ചര്‍ച്ച.
ഗോളെന്നുറച്ച നാല് അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തിയത്
80,000 പേര്‍ക്കിരുന്ന് കളി കാണാവുന്ന ഈ സ്റ്റേഡിയത്തിന്റെ നിര്‍മാണ ജോലികള്‍ ഇതോടെ 80 ശതമാനവും പിന്നിട്ടു കഴിഞ്ഞു.
വിഷയം ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയായതോടെ പ്രതികരണവുമായി പിഎസ്ജി കോച്ച് പോചറ്റീനോ രംഗത്തെത്തി
വനിതാ ഫുട്ബോള്‍, ബീച്ച് ഫുട്ബോള്‍ എന്നിവ പ്രോത്സാഹിപ്പിക്കും. സ്റ്റേഡിയങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കമ്പനിക്ക് രൂപം കൊടുത്തിട്ടുണ്ട്.
ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് ജയം
നികുതി കഴിച്ച് 110 ദശലക്ഷം യൂറോയാണ് മെസ്സിയുടെ ശമ്പളം എന്നാണ് പത്രം റിപ്പോർട്ട് ചെയ്തത്.