Light mode
Dark mode
ചിരവൈരികളായ ഇരു ടീമുകളും ഒരു രാജ്യാന്തര മത്സരത്തില്‍ തോല്‍വി അറിഞ്ഞിട്ട് രണ്ട് വര്‍ഷമായി... അതിനൊരവസാനമാകും കോപ്പ ഫൈനല്‍
യൂറോയിൽ പെനൽറ്റി വിവാദം; ഇംഗ്ലണ്ടിനു പെനാൽറ്റി നൽകിയ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം
പെനൽറ്റിക്കിടെ ഡെന്മാർക്ക് ഗോൾകീപ്പർക്ക് നേരെ ലേസർ പ്രയോഗം? വിവാദം
ഹാരി കെയ്നിന്റെ എക്സ്ട്രാ ടൈം ഗോളില്‍ ഡെന്മാര്ക്കിനെ 2-1ന് തോല്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്.
ഞായറാഴ്ചയാണ് അര്‍ജന്റീന - ബ്രസീല്‍ സ്വപ്ന ഫൈനല്‍
2007 കോപ്പയിലാണ് അർജന്റീനയും ബ്രസീലും അവസാനമായി ഫൈനലിൽ ഏറ്റുമുട്ടിയത്. അന്ന് എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ബ്രസീൽ വിജയിച്ചിരുന്നു
കൊളംബിയയുടെ ഇടതു ബാക്ക് ഫ്രാങ്ക് ഫാബ്രയുടെ കടുത്ത ടാക്കിളിലാണ് മെസ്സിക്ക് പരിക്കേറ്റത്. രണ്ടാം പകുതിയിലായിരുന്നു സംഭവം
അര്‍ജന്റീന കലാശപ്പോരിന്... നീണ്ട 14 വര്‍ഷങ്ങങ്ങള്‍ക്കിപ്പുറം ലോകം കാത്തിരുന്ന ആ ക്ലാസിക് പോരിന് വഴിയൊരുങ്ങി. ഇനി മാരക്കാനയില്‍ ബ്രസീല്‍-അര്‍ജന്റീന ഫൈനല്‍
2012ലെ യൂറോ കപ്പ് ഫൈനലിലെ തോൽവിക്ക് പകരം വീട്ടി ഇറ്റലി
തന്റെ ശമ്പളം മുഴുവൻ ചാരിറ്റിപ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റി മുൻ ഫ്രഞ്ച് താരവും ബെൽജിയം സഹപരിശീലകനുമായ തിയറി ഹെൻറി
ബ്രസീല്‍-അര്‍ജന്റീന ഫൈനല്‍... ലോകത്തിന്റെ ഹൃദയമിടിപ്പിനെ തന്നെ സ്വാധീനിക്കാന്‍ കഴിവുള്ള ക്ലാസിക് പോരാട്ടം..
"ഫൈനലിൽ ബ്രസീൽ ജയിക്കും"
പെറുവിനെതിരെ ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ ജയം
ഫ്രാന്‍സ് പരാജയപ്പെട്ടതിന് പിന്നാലെ പരിശീലകന് ദിദിയർ ദെഷാംപ്സിനെതിരെ കടുത്ത വിമർശനമുയർന്നു. കളിക്കളത്തില്‍ താരങ്ങളെ വിന്യസിച്ചതിലും തിരിച്ചുവിളിച്ചതിലും കോച്ചിന് പിഴവുണ്ടായെന്ന് മാധ്യമങ്ങള്‍...
മൂന്ന് ഗോളുകളിൽ തുടങ്ങിയ ഉദ്ഘാടന മത്സരം ഒരു സൂചനയായിരുന്നു
അതേസമയം മൂന്നു ഗോളുകൾ വീതം നേടിയ ഡെന്മാർക്ക് താരമായ കാസ്പർ ഡോൾബെർഗ്, ഹാരി കേൻ, റഹീം സ്റ്റെർലിങ് എന്നിവര്‍ റൊണാൾഡോയുടെ ഗോൾഡൻ ബൂട്ട് മോഹങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു
യൂറോ കപ്പില്‍ ജൂണ്‍ 12-ന് നടന്ന ഡെന്മാര്ക്ക് - ഫിന്‍ലന്‍ഡ് മത്സരത്തിനിടെയാണ് എറിക്സണ് മൈതാനത്ത് കുഴഞ്ഞുവീണത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്‍ മൈതാനത്ത് ടീം ഡോക്ടര്‍മാരടക്കം നടത്തിയ...
പൊതുവേ പെനാല്‍റ്റി വലയിലെത്തിക്കുന്നതിനേക്കാള് കൂടുതല്‍ ഫ്രീകിക്കുകള്‍ ഗോളാക്കി മാറ്റുന്ന മെസിയുടെ മാജിക്കാണ് ട്രോളന്മാരെ ഇത്തവണ ആകര്‍ഷിച്ചത്.
നിലവിൽ എ ലീഗ് ക്ലബായ വെസ്റ്റേൺ സിഡ്നി വാണ്ടറേഴ്സിന്റെ താരമാണ് 29കാരൻ
കളിച്ച 5 കളികളിൽ നാലിലും മെസ്സി ആയിരുന്നു കളിയിലെ താരവും